ആറ്റുങ്കൽ പൊങ്കാല ഈ ഒരു രീതിയിലാണ് നിങ്ങൾ പ്രാർത്ഥിച്ച് ചെയ്യുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് സർവ്വ ഐശ്വര്യവും സമ്പദ് സമൃദ്ധിയും കുന്നുകൂടും.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ആറ്റുങ്കൽ പൊങ്കാലയെ കുറിച്ചാണ്. ഫെബ്രുവരി 27ആം തീയതി തന്നെ കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി പൊങ്കാല മഹോത്സവം ആരംഭിച്ചിരിക്കുകയാണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് മാർച്ച് ഏഴാം തീയതി ചൊവ്വാഴ്ച കുംഭ മാസത്തിലെ പൗർണമിയും പൂരം നക്ഷത്രവും ഒന്നിച്ച് വരുന്ന ഒരു ദിവസമാണ് പൊങ്കാല ദിവസം എന്ന് പറയുന്നത്. ഉദിഷ്ട്ടകാര്യസിദ്ധിക്ക് വേണ്ടിയിട്ട് അതുപോലെതന്നെ ആഗ്രഹ സബലീകരണത്തിന് വേണ്ടിയിട്ട് ഒക്കെ ആറ്റുങ്കൽ പൊങ്കാല ലോകപ്രശസ്തമാണ്.

   

അമ്മയോട് മനസ്സൊരുക്കി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധ്യമാകും എന്നുള്ളതാണ്. ആദ്യമായിട്ട് പൊങ്കാല ഇടുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്തെല്ലാം ഇവർ അറിഞ്ഞിരിക്കണം എന്നുള്ളത് നോക്കാം. അതിനായി ആവശ്യമുള്ളത് എന്ന് പറയുന്നത് ഒരു മന്ത്രവും തന്ത്രവും കുതത്രവും ഒന്നുമില്ലാത്ത പൂർണ നിഷ്കളങ്കമായത് അമ്മയുടെ പാദത്തിൽ സമർപ്പിച്ച പൂർണ ഭക്തിയുള്ള ഒരു മനസ്സാണ് നമുക്ക് ഓരോരുത്തർക്കും ആവശ്യം എന്ന് പറയുന്നത്.

അമ്മയെ മനസ്സിൽ എത്തിയ അമ്മയുടെ പാദങ്ങളിൽ നിങ്ങളെ മനസ്സും ഹൃദയവും അർപ്പിക്കുക. പൊങ്കാല ഇടം എടുക്കേണ്ടതായിട്ടുണ്ട്. വൃതം എടുക്കുന്ന സാധാരണയായി കാപ്പു കെട്ട് തുടങ്ങുന്നവർ അതായത് ഫെബ്രുവരി 27ആം തീയതി തന്നെ വൃതം ആരംഭിച്ചവർ ഉണ്ട്. 9 അല്ലെങ്കിൽ 7 അതല്ലെങ്കിൽ അഞ്ച് അതുമല്ലെങ്കിൽ മൂന്ന് അതുമല്ലെങ്കിൽ അവസാനത്തെ ഒരു ദിവസം മാത്രം എടുക്കുന്ന രീതിയിൽ. ഇവയിൽ ഏതുതരത്തിലും വേണമെങ്കിലും നമുക്ക് വൃതം എടുക്കാവുന്നതാണ്.

ഏറ്റവും കുറഞ്ഞത് ഒരു ദിവസം എങ്കിലും വ്രതം എടുത്തിട്ടുണ്ടാകണം എന്നുള്ളത് നിർബന്ധമാണ്. പൊങ്കാല ഇടുവാൻ ആയിട്ട് തയ്യാറെടുക്കുന്ന ഓരോരുത്തരും ഇത്തരത്തിൽ വ്രതം എടുത്ത് വേണം ഇതിനെ ഒരുങ്ങുവാൻ എന്നുള്ളത്. പൊങ്കാല എന്ന് പറയുന്ന സങ്കല്പം തന്നെ വളരെ അർത്തവറ്റ മായിട്ടുള്ള ഒരു സങ്കല്പം ആണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *