ഈ ആറു ലക്ഷണങ്ങൾ ഉണ്ടോ നിങ്ങള്ക്ക് തൈറോയിഡ് ആണ്… അറിയാതെ പോവല്ല. | Beginnings Showing The Thyroid Body.

Beginnings Showing The Thyroid Body : പല ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. തൈറോയ്ഡ് മൂലം മുടി കൊഴിച്ചിൽ ഉണ്ടാവുക, ശരീരമാകെ വേദന അനുഭവപ്പെടുക, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങലാണ് പ്രധാനമായും ഉണ്ടാകുന്നത്. T3, t4,TSH എന്നിവ തൈറോഡ് നിങ്ങളിൽ ബാധിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി പരിശോധിച്ചതാണ്. മേൽ പറഞ്ഞ അറെസ്റ്റുകൾ മാത്രം ചെയ്തതുകൊണ്ട് തൈറോഡ്നെ തുരത്തുവാൻ സാധിക്കില്ല.

   

തൈറോയ്ഡ് ഹോർമോൺ തൈറോയ്ഡ് ഗ്ലാൻഡിൽ ശരിയായി റിലീസ് ചെയ്യുന്നുണ്ട് എങ്കിലും പക്ഷേ അത് രക്തത്തിൽ എത്രത്തോളം കിടക്കുന്നു എന്ന് അളക്കുന്ന ഒന്നാണ് തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ് എന്ന് പറയുന്നത്. ഇന്ന് ചെറിയകുട്ടികളിൽ ഉൾപ്പെടെ ഈ ഒരു അസുഖം കണ്ടുവരുന്നു. തൈറോയ്ഡ് പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. തൊണ്ടയുടെ പുറം വശത്തേക്ക് വരുന്നതും തൊണ്ടയുടെ ഉൾഭാഗത്തേക്ക് വരുന്നതും. തൊണ്ടയുടെ ഉൾഭാഗത്ത് വളർന്നുവരുന്ന തൈറോയ്ഡ് മൂലം ശബ്ദം അടയുകയും, വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

തൈറോഡ് ആരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണ് എങ്കിൽ മരുന്ന് കഴിച്ച് ഭേദമാക്കാവുന്നതാണ്. ഈ ഒരു അസുഖത്തിന് വേണ്ട ചികിത്സാരീതിയൊന്നും നൽകിയില്ല എന്നാണ് എങ്കിൽ സർജറിക്ക് വിധേയമാക്കേണ്ടതായി വരും. സാധാരണഗതിയിൽ തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോഴാണ് ഡോക്ടറെ നാം പലരും കാണിക്കാറുള്ളത്. തൈറോയ്ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.

വിവിധ തൈറോയ്ഡ് രോഗങ്ങൽക്കും വ്യത്യസ്തമായ ലക്ഷണങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങൾ നിത്യജീവിതത്തിൽ ഏറെ അലട്ടുന്നു. ആയതിനാൽ ഈ ഒരു അസുഖത്തെ കണ്ടിട്ടും കാണാത്തമട്ടിൽ പോകരുത്. ആന്റിബയോട്ടിക് ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ തൈറോയ്ഡ് ഗ്രന്ഥി വളർന്നിട്ട് എത്ര അളവിലേക്ക് ഡാമേജ് ആയി എന്ന് അറിയുവാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *