ഒരുപക്ഷേ ജീവിതത്തിൽ ഏതെങ്കിലും ഒക്കെ സമയത്ത് നമ്മളെല്ലാവരും നേരിട്ടുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അത് മറ്റൊന്നുമല്ല ആഹാരത്തിൽ നിന്ന് മുടി കിട്ടുന്നതാണ്. ഇത്തരത്തിൽ ആഹാരത്തിൽ മുടി ലഭിക്കുന്നത് ശുഭ സൂചനയാണോ അശുഭ സൂചനയാണോ എന്ന് നമുക്ക് പലർക്കും ഒത്തിരി സംശയമുള്ള ഒന്നാണ്. ഇത്തരത്തിൽ ആദ്യം മനസ്സിലാക്കേണ്ടത് മുടി ഭക്ഷണപദാർത്ഥത്തിൽ നിന്ന് ലഭിക്കുന്നത് ഒരിക്കലും തന്നെ ശുഭമുള്ള കാര്യമല്ല. അത് അശുഭ സൂചനയാണ്.
പുരുഷന്മാർക്ക് ഭാഷണത്തിൽ നിന്ന് മുടി കിട്ടുന്നത് മാത്രമല്ല സ്ത്രീകൾക്കും ഇത്തരത്തിൽ ഭക്ഷണ പദാർത്ഥത്തിൽ നിന്നും മുടി ലഭിക്കുന്നത് വലിയ രീതിയിൽ ഉള്ള ദോഷങ്ങൾക്കാണ് ഇടയാക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ആപത്ത് വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ് അതരത്തിൽ മുടി ലഭിക്കുന്നത് എന്ന് പറയുന്നത്. എന്നാൽ തുടരെത്തുടരെ മുടി ലഭിക്കുകയാണ് എന്നുണ്ടെങ്കിൽ അത് കടുത്ത ദോഷമാണ്.
ഉടനെ തന്നെ ഒരു ജ്യോതിഷ പണ്ഡിതനെ കണ്ട് അതിനുള്ള പരിഹാരം തെടേണ്ടതാണ്. ഇത്തരത്തിൽ ആഹാരം കഴിക്കുമ്പോൾ മുടി കിട്ടുകയാണ് എന്നുണ്ടെങ്കിൽ ഇഒരു കാര്യം ചെയ്താൽ മതി. ഹൈന്ദവഗ്രഹങ്ങളിൽ എല്ലാവരും തന്നെ നിലവിളിച്ച് കത്തിച്ച് പ്രാർത്ഥിക്കുന്നതാണ്. മഹാലക്ഷ്മി കുടികൊണ്ട് നിലവിളക്കും കത്തിച്ചതിനുശേഷം നിലവിളക്ക് അണക്കുന്നതിന് മുമ്പായിട്ട് നിങ്ങളുടെ വീടിന്റെ അടുക്കളയിൽ പോയതിനുശേഷം അടുക്കളയിലെ ഉപ്പുപാത്രത്തിൽ നിന്ന് ഒരു കൈപിടി ഉപ്പ് എടുക്കാവുന്നതാണ്.
ഉപ്പ് എടുത്ത് വിളക്കിന്റെ അടുത്ത് വന്നിട്ട് നമ്മുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച് മഹാലക്ഷ്മി ദേവിയോട് മനസ്സ് തുറന്ന് പ്രാർത്ഥിക്കാം എന്നുള്ളതാണ്. വീട്ടിലുള്ള നെഗറ്റീവ് ഊർജത്തെയും ഇല്ലാതാക്കുന്ന ഒന്നാണ് ഉപ്പ് എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories