Eat Carrots Every Day : ക്യാരറ്റിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. എല്ലാദിവസവും ക്യാരറ്റ് കഴിക്കുകയാണ് എങ്കിൽ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായപ്രദമാകുന്നു. രോഗങ്ങലെ ഇല്ലാതാക്കുവാൻ ഈയൊരു ക്യാരറ്റ് നമ്മളെ സഹായിക്കുന്നുണ്ട്. കാരറ്റ് ജ്യൂസ് ആയിട്ടോ അല്ലെങ്കിൽ കറികൾ ആയിട്ടോ അതുമല്ലെങ്കിൽ പച്ചയോട് കൂടി കഴിക്കുന്നതും വളരെയേറെ ഗുണം തന്നെയാണ്. ശരീരത്തിൽ കെട്ടി നിൽക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാൻ വളരെയേറെ സഹായിക്കുന്നു.
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് കൊളസ്ട്രോളിന് കുറയ്ക്കുവാൻ ഏറെ സഹായമാക്കുന്നത്. ഇതിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കണ്ണിനെ കാഴ്ച ശക്തി വർധിപ്പിക്കുന്നു. കാൻസർ പ്രതിരോധശേഷിയുള്ള ഒന്നും കൂടിയാണ് ഈ ക്യാരറ്റ് എന്ന് പറയുന്നത്. ചർമം മൃദുവാക്കാനും സുന്ദരമാകാനും ധാരാളം നിറം നൽകുവാനും ക്യാരറ്റിനെ കൊണ്ട് സാധിക്കും.
കാരറ്റ് കഴിക്കുന്നത് കൊണ്ട് ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള സാധ്യത 26% കുറയ്ക്കും എന്നാണ് ഗവേഷകർ പറയുന്നത്. ശ്വാസ സംബന്ധമായുള്ള എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങൾ എങ്കിൽ അതിന്റെ സാധ്യത നന്നായി കുറയ്ക്കുവാൻ ഈ ഒരു കാരറ്റ് ദിവസേന കഴിച്ചാൽ മതി. എടുത്തതിനുശേഷം അതിലേക്ക് അല്പം തേനും കൂടി ചേർത്ത് ഫേസ്പാക്ക് തയ്യാറാക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക.
മുഖത്തുണ്ടാകുന്ന കരുവാളിപ്പും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. അതുപോലെതന്നെ ക്യാരറ്റ് മുറി കണ്ണിൽ വച്ച് കൊടുക്കുകയാണെങ്കിൽ കണ്ണിന്റെ അടിയിലുള്ള ഡാർക്ക് സർക്കിളുകൾ എല്ലാം നീക്കം ചെയ്യുവാൻ വളരെയേറെ സഹായിക്കുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner