എല്ലാ ദിവസവും ഏത്തപ്പഴം മുടങ്ങാതെ കഴിക്കുകയാണെങ്കിൽ അനേകം മാറ്റങ്ങൾ തന്നെയാണ് ശരീരത്തിൽ വന്നുചേരുക!! എന്തൊക്കെ മാറ്റങ്ങളാണ് എന്ന് അറിയണ്ടേ.

നേന്ത്രപ്പഴം, വാഴപ്പഴം എന്നിങ്ങനെ നിരവധി പേരുകളിലാണ് നാം ഏത്തപ്പഴത്തെ വിളിക്കാറുള്ളത്. പല പേരുകൾ ഉള്ളതുപോലെതന്നെ പഴത്തിന് സവിശേഷതകളും ഒരുപാട് ആണ്. നമുക്ക് സുലഭമായി ലഭിക്കുന്ന ഈയൊരു പഴത്തെക്കുറിച്ച് നമുക്ക് അറിയാത്തതുമായ ഒത്തിരി കാര്യങ്ങൾ തന്നെയാണുള്ളത്. ദിവസവും ഏത്തപ്പഴം കഴിക്കുകയാണെങ്കിൽ ഇതിന് ആവശ്യം ഒന്നുമില്ല എന്ന് തന്നെ പഴമൊഴിയിൽ ഗുണങ്ങളും സവിശേഷതകളിലും അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും പ്രഭാത ഭക്ഷണം തന്നെയാണ് ഏത്തപ്പഴം.

   

ധാരാളം ആന്റി ഓക്സൈഡുകളും ഫൈബറും മറ്റ് അനേകം പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു. പച്ച ഏത്തക്കായ പഴുത്ത ഏത്തകായാണ് ഏറെ ഗുണം ചെയ്യുന്നത്. പഴുത്ത ഏത്തപ്പഴത്തിലാണ് കൂടുതൽ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുവാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നു. ദിവസവും ഏത്തപ്പഴം കഴിക്കുകയാണെങ്കിൽ അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്.

പഴുത്ത പഴവും, നെയ് ചേർത്ത് വേവിച്ചും, പഴം നുറുക്ക് ആക്കിയും എല്ലാം ഉപയോഗിക്കുന്നു. ശരീരത്തിന് ഈ ഒരു പഴം അത്രയേറെ ആരോഗ്യം തന്നെയാണ് നൽകുന്നത്. കറുത്ത തൊലിയോട് കൂടിയുള്ള ഏത്തപ്പഴം ശരീരത്തിന് കൂടുതൽ പ്രതിരോധശേഷി നൽകുന്നു. അതുകൊണ്ടുതന്നെ കറുത്ത പഴം കേടായതാണ് എന്ന് കരുതി കളയേണ്ട ആവശ്യം ഒന്നുമില്ല. ധാരാളം വൈറ്റമിൻ തന്നെയാണ് ഈ പഴത്തിൽ ആണ്. കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അധികം പാകമാകാത്ത പഴം കഴിക്കുന്നത് വളരെ ഉത്തമമാണ്.

വൈറ്റമിൻ ബിസിക്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഏത്തപ്പഴം പുഴുങ്ങി കഴിക്കുകയാണെങ്കിൽ പ്രമേയത്തിന് വളരെയേറെ നല്ലതാണ്. ഇത് കഴിക്കുന്നത് കൊണ്ട് തന്നെ രക്തത്തിലേക്ക് ഗ്ലൂക്കോസിനെ വളരെ പതുക്കെയാണ് കടത്തിവിടുകയുള്ളൂ. അതിനാൽ തന്നെ ഷുഗർ വളരെ പെട്ടെന്ന് വർദ്ധിക്കുകയും ചെയ്യുന്നില്ല. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *