നല്ല ഉറക്കം എന്ന് പറയുന്നത് നല്ലൊരു മരുന്ന് കൂടിയുമാണ്. കാരണം നന്നായിട്ട് ഉറങ്ങുവാൻ കഴിഞ്ഞാൽ നല്ല രീതിയിൽ ഇമ്മ്യൂണിറ്റി വർദ്ധിക്കുന്നു. നല്ല എനർജി അതുപോലെതന്നെ നല്ല രീതിയിൽ വർക്ക് ചെയ്യാൻ കഴിയുക, പഠിക്കാൻ പറ്റുക എന്തിന് നമ്മുടെ ആ ഒരു ദിവസം എന്ന് പറയുന്നത് വളരെ എനർജറ്റിക്ക് ആയിട്ടുള്ളതായിരിക്കും. നമ്മുടെ ഉറക്കം ദഹന വ്യവസ്ഥയുമായി തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കാരണം അവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് മെയിൻ ആയിട്ട് ഉറക്കത്തിന് ബാധിക്കുന്നത്. ഉദാഹരണം ഐ ബി എസ് എന്ന് പറയുന്ന അസുഖം ഉള്ളവർ ഉറക്കത്തിൽ വളരെയധികം ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകാറുണ്ട്. ഉറങ്ങുവാൻ ഏറെ സഹായിക്കുന്ന ഒരു ഹോർമോൺ ആണ് മില ടോണിൻ എന്ന് പറയുന്നത്. മിലടോണിൻ ഉണ്ടാക്കുന്നത് നമ്മുടെ ബോഡിയിലെ വേറൊരു ഹോർമോൺ ആയ സെറാ ടോണിൽ നിന്നാണ് മെറ ടോണിൽ ഉല്പാദിപ്പിക്കുന്നത്.
ഉറക്കത്തിന് ശല്യം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്ത് കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അതായത് നമ്മുടെ തൊണ്ട നല്ല ഇതിൽ വരൾച്ച അനുഭവപ്പെടും. ഉറക്കത്തിൽ നിന്നൊക്കെ ഞെട്ടി എഴുന്നേൽക്കും. രാത്രിയിൽ ഒരുപാട് വെള്ളം കുടിക്കുവാൻ ഇത് തോന്നും. അതുപോലെതന്നെ മുടികൊഴിച്ചിൽ തുടങ്ങിയവ ഉണ്ടാക്കുന്നു. രാത്രിയിലാണ് വിരകൾ കൂടുതൽ ആക്റ്റീവ്റ്റ് ആകുന്നത്.
ആ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് അനുഭവപ്പെടും. രാത്രി നേരം ഒട്ടുംതന്നെ ഉറക്കത്തിന്റെ ഒരു ലക്ഷണം പോലും കിട്ടാത്ത ഒരു അവസ്ഥ. അത് അഡ്രീനൽ ഗ്ലാൻന്റുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനായി കെമിക്കലുകളും തയ്യാറാക്കേണ്ട ഒരു ഒറ്റമൂലി കഴിച്ചാൽ മതിയാകും. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Baiju’s Vlogs