നാം സമ്പത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഏതെങ്കിലും തരത്തിൽ സമ്പത്ത് നമ്മളിലേക്ക് വന്നുചേരണമെന്ന് ആഗ്രഹിച്ചുകൊണ്ട് വളരെയധികം കഷ്ടപ്പെട്ട് നാം പണം സമ്പാദിക്കുന്നു. പല വഴികളിലൂടെയും നാം സമ്പാദിച്ചിരിക്കുന്ന പണം അകാരണമായി തന്നെ നമ്മുടെ കൈകളിൽനിന്ന് കൈമോശം വന്ന് പോകുന്നുണ്ട്. എങ്കിൽ നാം അത് അല്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ നമ്മളുടെ കയ്യിൽ നിന്ന് പണം ശോഷണം സംഭവിച്ചു പോകുന്നത് എന്ന്. ഹൈന്ദവ വീടുകളിൽ നാം രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നാം വിളക്ക് വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നല്ലേ അറിയേണ്ടത്. ആദ്യമായി തന്നെ നിലവിളക്ക് നാം വയ്ക്കുമ്പോൾ പ്രത്യേകിച്ച് വ്യാഴാഴ്ച ദിവസം വിളക്ക് കത്തിക്കുമ്പോൾ നാം ഒരു കാര്യം ചെയ്താൽ മതി. ആ വിളക്കിൽ നാം എണ്ണ അല്ലെങ്കിൽ നെയ് പകരുന്നതിനു മുൻപായി.
ആ എണ്ണയിലേക്ക് അല്പം പച്ചക്കർപൂരം പൊടിച്ച് ഇടുക. അതിനുശേഷം നാം വിളക്ക് കത്തിക്കുക. ഇത്തരത്തിൽ അവിടെ വ്യാപിക്കുന്ന സുഗന്ധം നമ്മുടെ വീട്ടിലേക്ക് ധനത്തെ ആഗിരണം ചെയ്യുന്നതിന് കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി മഹാലക്ഷ്മി നമ്മുടെ വീട്ടിലേക്ക് വരുകയും നമ്മുടെ വീട്ടിലുള്ള മൂദേവി പുറത്തുപോവുകയും ചെയ്യുന്നു. രണ്ടാമതായി നാം നമ്മുടെ പൂജാമുറി അല്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഇടത്തു ധനലക്ഷ്മിയുടെ.
ഒരു ഇരിക്കുന്ന ചിത്രം വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ വയ്ക്കുന്നത് വഴി നമ്മുടെ വീട്ടിലേക്ക് ധനം വന്നുചേരുന്നതായിരിക്കും. ഇതോടൊപ്പം പൂജ മുറിയിൽ വയ്ക്കേണ്ട മറ്റു ചില വസ്തുക്കൾ കൂടിയുണ്ട്. ഒന്ന് വലംപിരി ശംഖാണ്. മറ്റൊന്ന് വടക്കോട്ട് തിരിയിട്ട് കത്തിക്കാവുന്ന ഒരു മൺചിരാതാണ്. ഇത് വെള്ളിയാഴ്ച ദിവസം എണ്ണയോ നെയ്യോ ചേർത്ത് കത്തിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.