ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീര വേദന. പണ്ട് കാലങ്ങളിൽ ശരീരവേദന ഉണ്ടായിരുന്നത് പ്രായമായവരിൽ ആയിരുന്നു. എന്നാൽ ചെറുപ്പക്കാരിലും ഈ ഒരു പ്രശ്നം ഏറെ അലട്ടുകയാണ്. സാധാരണഗതിയിൽ വേദന വന്നാൽ പെക്ടിൻ കില്ലർ പോലുള്ള മരുന്നുകൾ കഴിക്കുകയാണ് നമ്മളിൽ പലരും ചെയ്യാനുള്ളത്. അമിതമായ പെൺകില്ലറുകളുടെ ഉപയോഗം മൂലം മറ്റു പല ശരീരിക അസുഖങ്ങൾക്കും കാരണമാകുന്നു.
ഇത്തരത്തിലുണ്ടാകുന്ന അസുഖങ്ങളിൽ നിന്ന് മറികനായി വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. അതായത് ശരീര വേദനയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യുവാനും സേവിക്കുവാനും ഉള്ള രണ്ട് റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ ഒട്ടും കെമിക്കലുകൽ ഉപയോഗിക്കാതെ തയാറാക്കുന്ന ഒന്നാണ്. അതിനുവേണ്ടിയിട്ട് ഒരു പാത്രത്തിൽ ഒരു ഗ്ലാസ് പാൽ എടുക്കുക.
https://youtu.be/xANZ_vS1wDo
ഇതിലേക്ക് നമുക്ക് വേണ്ടി വരുന്നത് വെളുത്തുള്ളിയാണ്. ആരോഗ്യഗുണങ്ങൾ ഒരുപാട് ആണ് വെളുത്തുളിയിൽ. ചെറിയൊരു രീതിയിലുള്ള വയറുവേദന വന്നു കഴിഞ്ഞാൽ തന്നെ ഒത്തിരി അസ്വസ്ഥതകൾ ആണ് ഉണ്ടാവുക. വേദനകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല വെളുത്തുള്ളി നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തിയാൽ. വെളുത്തുള്ളി രണ്ട് അല്ലിയെടുത്ത് നന്നായിട്ട് ചതച്ച് പാലിൽ ഇട്ട് തിളപ്പിച്ച് എടുക്കാം.
ഈ പാൽ ഒരു ക്ലാസിലേക്ക് മാറ്റാം. ഒരു രീതിയിൽ നിങ്ങൾ കുടിച്ചു വേദന ഇല്ലാതാക്കുവാൻ ഇത് ഏറെ സഹായിക്കുന്നു. അതുപോലെതന്നെ പുറത്ത് അപ്ലൈ ചെയ്യാനുള്ള മരുന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം അതിനായി നലെണ്ണയിലേക്ക് രണ്ടല്ലി വെളുത്തുള്ളി ചേർത്തുകൊടുത്ത് നന്നായി തിളപ്പിച് വഴറ്റി എടുക്കാം. വെളുത്തുള്ളി വഴറ്റി എടുത്ത എണ്ണ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വളരെ വേഗം തന്നെ ഗുണം ലഭ്യമാകുന്നു. വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends