Never Have a Stroke In Life : സ്ട്രോക്ക് ഉണ്ടായി നിമിഷങ്ങൾക്കകം ഹോസ്പിറ്റലിലേക്ക് എത്തിക്കുമ്പോൾ അവർക്ക് തക്ക ട്രീറ്റ്മെന്റ് ലഭിക്കുകയും അവരെ രക്ഷപ്പെടുത്തുവാൻ സാധിക്കുകയും ചെയ്യുമ്പോഴാണ് പ്രഷഷസ് ടൈം എന്ന് പറയുന്നത്. 40 സെക്കന്റിൽ ഒരുപാട് മനുഷ്യരാണ് സ്ട്രോക്ക് മൂലം മരണപ്പെടുന്നത്. നമ്മളാൽ കഴിയുന്നത് ഓരോ സെക്കന്റിലും ചെയ്യാൻ പറ്റിയാൽ അത്രയും ആളുകളെ നമുക്ക് രക്ഷപ്പെടുത്തുവാനായി സാധിക്കും.
ഒരു വശത്ത് ബലം കുറവ് അനുഭവപ്പെടുക, വായ ഒരു വശത്തേക്ക് കോടി ഇരിക്കുകയോ കണ്ണിനെ കാഴ്ച നഷ്ടപ്പെടുകയോ അല്ലെങ്കിൽ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന ലക്ഷണങ്ങളെയാണ് സ്ട്രോക്ക് മൂലം ആളുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്. ദിവസത്തിന്റെ ഏതെങ്കിലും ഒരു ഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എങ്കിൽ അതിനെ സ്ട്രോക്ക് എന്ന് പറയുന്നു. പ്രധാനമായും രണ്ടു രീതിയിലാണ് സ്ട്രോക്ക് ഉള്ളത്. ഒന്ന് ഇഷ്‌ക്മിക്ക് സ്ട്രോക്ക്. രണ്ട് ഹമരാജിക് സ്ട്രോക്ക്. രക്തയോട്ടം കുറയുന്ന സ്റ്റോക്കിനെ ആണ് ഇഷ്‌ക്മിക് സ്ട്രോക്ക് എന്ന് പറയുന്നത്.
സ്ട്രോക്ക് എന്ന് പറയുന്നത് രക്തക്കുഴൽ പൊട്ടി ബ്ലീഡിങ് ആയിരിക്കുന്ന അവസ്ഥയാണ്. രണ്ടും വളരെ പ്രധാനം ഉള്ള ഒന്നാണ്. എന്താണ് സ്ട്രോക്ക് ഉണ്ടാകാനുള്ള കാരണം. ഒന്നെങ്കിൽ രക്തയോട്ടം തലച്ചോറിന്റെ ശരിയായ ഭാഗത്തേക്ക് വരാതെ ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു ആർട്രിയിൽ ബ്ലോക്ക് ആകുമ്പോഴാണ് ഇഷ്ക്മിക് സ്ട്രോക്ക് ഉണ്ടാകുന്നത്.
ആൽക്കഹോൾ ഉപയോഗിക്കാതിരിക്കുക, സ്‌ട്രെസ്സ് കുറയ്ക്കുക അതുപോലെതന്നെ റെഗുലർ ആയിട്ട് വ്യായാമങ്ങൾചെയുക, ഷുഗർ ലെവൽ എല്ലാ മാസവും ചെക്ക് ചെയ്ത് ലെവൽ കൃത്യമാക്കി വെക്കുക. കൊളസ്ട്രോൾ പ്രധാനമായും അഞ്ചു തരത്തിലുള്ള കൊളസ്ട്രോൾ ആണ് ഉള്ളത്. ഈ അജ് കൊളസ്ട്രോളും ചെക്ക് ചെയ്തശേഷം അതിനകത്തുള്ള വിദ്യാനയ രീതിയിൽ മരുന്നു കഴിച്ച് അതിന് നിയന്ത്രണത്തിൽ കൊണ്ടുവരണം. കൂടുതൽ വിശദവിവരങ്ങൾ വീഡിയോ കണ്ടു നോക്കൂ. Credit : Arogyam