ഏതൊരു ക്ഷേത്രത്തിൽ പോയാലും അവിടെ ഗണപതിദേവന്റെ ഒരു പ്രതിഷ്ഠ ഉണ്ടാകാറുണ്ട്. ഗണപതി ദേവന്റെ അനുഗ്രഹം അത്രമേൽ വലുതാണ് എന്നതാണ് ഇതിന് കാരണം. മറ്റേത് ദേവീദേവന്മാരുടെ പ്രാർത്ഥിക്കുന്നതിനേക്കാൾ അധികമായി മനസ്സിൽ ഒരു സമാധാനപരമായ അന്തരീക്ഷം നിലനിൽക്കാൻ ഗണപതി ഭഗവാനോടുള്ള പ്രാർത്ഥന സഹായിക്കും. ഏത് വിഷമ പ്രതിസന്ധിയിലും ഭഗവാനെ വിളിച്ചപേക്ഷിച്ചാൽ നിങ്ങൾക്ക് ഫലം ലഭിക്കാതിരിക്കില്ല.
പ്രധാനമായും ഗണപതി ദേവനെ കുറിച്ചുള്ള ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. മറ്റു ദേവന്മാർക്കെല്ലാം വളരെയധികം ശല്യമായി നിലനിന്നിരുന്ന ഒരു അസുര ദേവനാണ് അണലാസുരൻ. ഈ അണലാസുരൻ എല്ലാ ദേവന്മാരെയും എപ്പോഴും ശല്യപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. അണലാസുരന്റെ ഈ ശരീരത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിനുവേണ്ടി ദേവന്മാർ എല്ലാം ചെന്ന് പരാതി പറഞ്ഞത് ഗണപതി മഹാദേവന്റെ അടുത്തായിരുന്നു.
തന്നെ കഠിനപ്രയത്നം കൊണ്ട് തന്നെയാണ് വധിക്കുകയും ശല്യം ഒഴിവാക്കുകയും ചെയ്തു എങ്കിലും ഗണപതി ദേവനെ വലിയ അഗ്നിയുടെ ചൂട് അനുഭവിക്കേണ്ടതായി വന്നു. ഈ ചൂട് ഇല്ലാതാക്കാൻ മറ്റ് ഒരു വസ്തുവിനും ആ സമയത്ത് സാധിച്ചില്ല. എന്നാൽ അടുത്ത കിടന്നിരുന്ന കുറച്ച് കറുകപ്പു ഗണപതി ദേവനെ പൂർണമായും മൂടുന്ന രീതിയിൽ ഇട്ടുകൊടുത്തപ്പോഴാണ് ശരീരസുഖം അനുഭവപ്പെട്ടത്. ഇതിൽ നിന്നും ഗണപതി ഭഗവാനെ.
ഏറ്റവും പ്രിയപ്പെട്ട വഴിപാടായി കറുകമാല സമർപ്പിക്കുന്നത് ഉടലെടുത്തു. നിങ്ങളുടെ ജീവിതത്തിലെ എത്ര വലിയ ആഗ്രഹമാണ് എങ്കിലും ഇത് സാധിച്ചു കിട്ടാൻ ഗണപതി ദേവനെ കറുകമാല സമർപ്പിച്ച് പ്രാർത്ഥിക്കാം. കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രദർശനം നടത്തുമ്പോൾ ഗണപതി ദേവനെ കറുകമാല സമർപ്പിച് പ്രാർത്ഥിചാൽ ഏത് വലിയ ആഗ്രഹവും നിഷ്പ്രയാസം സാധിക്കാം.