Cracked Leg Will Not Come In Life : ഒട്ടുമിക്ക ആളുകളുടെ കാലിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ഉപ്പുറ്റി വിണ്ട് കീറുക എന്നത്. ഈയൊരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാൻ ആകുന്നതാണ്. അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ. അത്രയേറെ ഗുണമേന്മയുള്ള ഒരു ടിപ്പ് തന്നെയാണ് ഇത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത് രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടിയാണ്.
നിങ്ങളുടെ കാലിൽ എത്രത്തോളം പൊട്ടിയിട്ടുണ്ട് എങ്കിൽ അതനുസരിച്ച് വേണം കാപ്പിപ്പൊടി ഇട്ടു കൊടുക്കുവാൻ. ശേഷം ഇതിലേക്ക് ഇനി ചേർത്ത് കൊടുക്കുന്നത് ഒരു രണ്ട് ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡയാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പഞ്ചസാര കൂടിയും ചേർക്കാം. ശേഷം ഇതൊന്നു ഇളക്കി യോജിപ്പിക്കാനുള്ള പാകത്തിന് ഒരല്പം വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി ചെയ്ത് എടുക്കാം.
ഇങ്ങനെ ചെയ്തതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ശേഷം ഇത് എന്ത് ചെറിയ കാലിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്തു കൊടുത്തതിനുശേഷം ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും തുടർച്ചയായി മസാജ് ചെയ്തു കൊടുക്കുക. മെസ്സേജ് ചെയ്യുമ്പോൾ സൈഡിലുള്ള അഴുക്കുകൾ മാറുകയും ചെയ്യും.
ഒരു 20 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വയ്ക്കാവുന്നതാണ്. ശേഷം ഈ ഒരു പാക്ക് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. തുടർച്ചയായി നോക്കൂ. കാല് തുടങ്ങിയ പ്രശ്നങ്ങൾ വളരെ നിസ്സാരമായി തന്നെ നീക്കം ചെയ്യുവാനായി സാധിക്കും. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടിപറയണേ. Credit : Malayali Corner