Life Itself Will Be In Danger : നമ്മുടെ ശരീരം നമുക്ക് പല ലക്ഷണങ്ങളും സൂചനകളും കാണിച്ചു തരാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങളും സൂചനകളും നമ്മൾ ശ്രദ്ധിക്കേണ്ടതു കൊണ്ടാണ് പല അപകടങ്ങളിലേക്കും പല മാരകമായ രോഗങ്ങളിലേക്ക് നമ്മൾ ചെന്ന് എത്തുന്നത്. നമ്മുടെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെയും സൂചനകളെയും നമ്മൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെയും സൂചനങ്ങളെയും കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിൽ പ്രധാനമായിട്ട് പറയുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ചയാണ്. അതായത് നമ്മുടെ സ്കിന്നിനും, ത്യക്കിലും, നഖങ്ങളിലും, അതുപോലെതന്നെ വളർച്ചയോടുകൂടി ഉണ്ടാകുന്ന ക്ഷീണം. ഈ മൂന്നു ലക്ഷണങ്ങളും ഒരുമിച്ച് വരികയാണ് എങ്കിൽ എന്താണ് അതിന്റെ കാരണം എന്ന് അറിയാം. ഇപ്പോഴും നമ്മൾ ലക്ഷണങ്ങളെയാണ് ചികിത്സിക്കാറുള്ളത്. വിളർച്ച എനത് അപകടകരമായ ഒരു അസുഖം തന്നെയാണ്.
ഈ മൂന്ന് ലക്ഷണങ്ങളും ഒരേപോലെ വരികയാണ് എങ്കിൽ ഈ വിളർച്ചയെ സൂചിപ്പിക്കുന്നത് നമ്മുടെ ശരീരത്തിന് അകത്തുള്ള രക്തത്തിലുള്ള ഓക്സിജന്റെ അളവ് കുറഞ്ഞു എന്നതിലാണ്. രക്തത്തിലെ ഓക്സിജൻ കുറയുക, ആർ ബി സി കുറയുക, അതല്ലെങ്കിൽ ഓക്സിജൻ കെയറിങ് കപ്പാസിറ്റി കുറയുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടും ഉണ്ട് എങ്കിൽ ആ വ്യക്തിക്ക് അനീമിയ ഉണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ നിറം കടും ചുവപ്പ് ആണ്. രക്തത്തിൽ ഓക്സിജൻ കുറയുന്നതനുസരിച്ച് കടും ചുവപ്പ് നിറം കുറഞ് വരുന്നു. ഈ ഒരു അസുഖം സാധാരണഗതിയിൽ കണ്ടുവരുന്നത് സ്ത്രീകൾക്കാണ്. വിളർച്ച എന്ന അസുകത്തെ കുറിച്ച് കൂടുതൽ വിശദവിവരങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs