നമ്മുടെ ഹൈന്ദവ ആചാര സമ്പ്രദായത്തിലും അതുപോലെതന്നെ മറ്റു പല മതങ്ങളുടെ സമ്പ്രദായങ്ങളിൽ എല്ലാം തന്നെ പ്രധാനമായിട്ട് കാണുന്ന ഒരു രീതിയാണ് ചരടിൽ മന്ത്രം ഊതി ബന്ധിപ്പിക്കുന്ന ഒരു രീതി എന്ന് പറയുന്നത്. പുരാതനവും അതുപോലെതന്നെ പ്രാധാന്യവും ആയിട്ടുള്ള ഒരു സമ്പ്രദായ മാണ് ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുന്നത് എന്ന് പറയുന്നത്. ചരട് ജപിച്ച് ഒന്നെങ്കിൽ അരയിൽ അല്ലെങ്കിൽ കഴുത്തിൽ അതും അല്ലെങ്കിലും കയ്യിലും കാലിലും കെട്ടുന്നു.
എന്തിനാണ് ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുന്നത്. ജപിച്ച കെട്ടുന്നതു കൊണ്ടുണ്ടാകുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്. ഏതു രീതിയിലുള്ള ചരടുകൾ ആണ് കെട്ടേണ്ടത്. തുടങ്ങിയവയെ കുറിച്ചാണ് ഇരതികളുമായി പങ്കുവെക്കുന്നത്. ആദ്യമായി നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ചരട് ജപിച്ചുട്ടുന്നത് വളരെ നല്ലൊരു കാര്യമാണ്.
പലരുടെയും ദേഹത്ത് നമ്മുടെ ശരീരത്തിൽ ഏൽക്കുന്ന ദൃഷ്ടി ദോഷം ശത്രുദോഷം എന്നിവയെ ചേർക്കുവാൻ ആയിട്ട് ഒരു ഫസ്റ്റയ്ഡ് എന്നോണം എല്ലാ ദോഷങ്ങളെയും ചെറുത്തുനിൽക്കുവാൻ ആയിട്ട് ഒരു പ്രാഥമിക ശുശ്രൂഷ എന്ന രീതിയിൽ ഏറ്റവും അനുയോജ്യമായ കാര്യമാണ് ചരട് കെട്ടുക എന്നത്. അത് ക്ഷേത്രത്തിൽ നിന്ന് ജപിച്ചു കെട്ടുകയാണെങ്കിൽ അതിലേറെ ഉത്തമം. ഇത്തരത്തിൽ നമ്മൾ ജപിച്ചു വാങ്ങുന്ന ചരട് കെട്ടുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് ദോഷങ്ങൾ ഒഴിഞ്ഞു നിൽക്കുന്ന മാത്രമല്ല ഒരുപാട് പോസിറ്റീവ് ഊർജം നിറയുവാനും സഹായിക്കും എന്നുള്ളതാണ്.
ലഭിക്കുന്ന ഒരു ചരട് എന്ന് പറയുന്നത് പോസിറ്റീവ് ഊർജ്ജത്താൽ പൂർണമായിട്ടും ആ ഒരു പോസിറ്റീവ് ഊർജം കൊണ്ട് നിറഞ്ഞു തുളുബുന്ന ഒരു ഭാഗമായിരിക്കും. പ്രകാരം പൂർണ്ണ ഉത്തമൻ ആയിട്ടുള്ള ഒരു പൂച്ച കർമ്മം മന്ത്രോച്ചാരണത്തിലൂടെ ആ ഒരു ചരട് ജപിച്ച് തരുന്ന സമയത്ത് ആ ഒരു മന്ത്രത്തിന്റെ ശക്തിയും അവിടുത്തെ പ്രതിഷ്ഠയുടെ ചൈതന്യവും എല്ലാം ചരടിലേക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories