വിട്ടുമാറാത്ത നടുവേദന മൂലം ഏറെ കഷ്ടതകൾ അനുഭവപ്പെടുന്നവരാണോ നിങ്ങൾ. നടുവേദനയെ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും എന്ന് ഓർത്ത് പലപല മാർഗങ്ങൾ തേടി നടക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. പണ്ടൊക്കെ നടുവേദന അഥവാ ബേക്ക് പെയിൻ എന്ന അസുഖം കണ്ടുവന്നിരുന്നത് വളരെ പ്രായമായവരിൽ ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറിയ കുട്ടികളിൽ പോലും നടുവേദന എന്ന അസുഖം കണ്ടുവരുന്നു.
നമ്മുടെ ശരീരത്തിൽ വേദന പിടിപെടുന്നത് മൂലം നടക്കുവാനായി, ഇരിക്കുവാൻ, എന്തിന് ഒരു ജോലി പോലും എടുക്കുവാൻ സാധ്യമാകാത്ത അവസ്ഥയിൽ വരെ ഏർപ്പെടുകയാണ്. ഈ ഒരു അസുഖം ഏറെ കൂടുതൽ ആയി കണ്ടുവരുന്നത് ഇരുന്ന് ജോലിചെയ്യുന്ന ആളുകളിലാണ്. നടുവേദന അഥവാ ബാക്ക് പെയിൻ പോലുള്ള അസുഖങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കൂടുതൽ വർദ്ധിക്കുവാനുള്ള പ്രധാന കാരണം തന്നെ ദൈനദിന ജീവിതത്തിൽ വന്നിരിക്കുന്ന ഓരോ മാറ്റത്തിന് അനുസൃതമാക്കിയാണ്.
നടുവേദന എന്ന് പറയുന്നത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. അതായത് നടുവിനെ കൂടുതൽ ആയിട്ട് വേദന അനുഭവപ്പെട്ടു വരുന്നത്, അല്ലെങ്കിൽ നടുവിൽ നിന്ന് കാലിലേക്ക് കൂടുതലായിട്ട് വേദന വരുന്ന രീതിയിലുള്ള വേദന. ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത് നടുവിനെ മാത്രം വേദനയുണ്ടാക്കുന്ന അസുഖങ്ങളെ കുറിച്ചാണ്. റെഡ് ഫ്ലാക്സ് ഒഴിവാക്കിയതിനു ശേഷമുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ്.
നടുവിൽ സാധാരണയായി നട്ടെൽ കസേരുക്കൾ അടുക്കി വെച്ചിട്ടുണ്ട് ആ കസേരകൾക്കിടയിൽ ആയിട്ട് ഡിസ്ക് ഉണ്ട്. പുറകിലായി ഓരോ കസേരകൾ ജോയിന്റ് ആയി പിന്തുടരുന്നു. നട്ടെല്ലും എടുക്കല്ലും തമ്മിൽ ജോയിന്റ് ചെയ്യുന്ന സന്ധികൾ ഉണ്ട് അതുകൂടാതെ ഇതിനെയെല്ലാം കവർ ചെയ്ത് പ്രൊട്ടക്ട് ചെയ്തുകൊണ്ടിരിക്കുന്ന ലിഗമെൻസും അതുപോലെതന്നെ മസിലുകളും ഉണ്ട്. ഈ പറഞ്ഞത് എല്ലാം നമുക്ക് നടുവിന് അഗാധമായ വേദനയുണ്ടാക്കാം. കൂടുതൽ വിശുദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs