ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ്. തുടർച്ചയുള്ള ലിപ്സ്റ്റിക്കിന്റെ ഉപയോഗം കാരണം ചുവപ്പ് നിറമുള്ള ചുണ്ടുകൾ കാലക്രമേണ കറുത്ത് ഇരുണ്ടു പോകുന്നു. ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്ന് നിങ്ങളുമായി പങ്കുവെച്ചാണ് ഇന്ന് എത്തിയിരിക്കുന്നത്. ചുണ്ടിൽ ഉണ്ടാകുന്ന കറുത്ത നിറത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു സ്ക്രബ്ബറാണ് തയ്യാറാക്കി എടുക്കേണ്ടത്. അതായത് ചുണ്ടിൽ നിന്ന് തൊലി ഉരിഞ്ഞു പോകുന്ന പ്രശ്നം പരിഹരിക്കാൻ ഏറെ ഗുണകാരമുള്ള ഒന്ന് തന്നെയാണ് ഈ ഒരു സ്‌ക്രബർ. ആദ്യം തന്നെ ഒരു ടേബിൾസ്പൂൺ പഞ്ചസാരയിലേക്ക് അല്പം ഓയിലും കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് ചുണ്ടിൽ ഒന്ന് സ്‌ക്രബ് ചെയ്തു കൊടുക്കാം. ഇങ്ങനെ തുടർച്ചയായി ഒരു മൂന്ന് മിനിറ്റ് നേരം സ്ക്രബ് ചെയ്തതിനുശേഷം നോർമൽ വാട്ടറിൽ കഴുകിയെടുക്കാവുന്നതാണ്.
https://youtu.be/sPyo0gZPmAo
ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്യുമ്പോഴേക്കും ചുണ്ടുകൾ പൊട്ടുക, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനായി സാധിക്കും. അതുപോലെ തന്നെ നല്ല ചുവപ്പ് നിറം കിട്ടുവാൻ വേണ്ടി എന്താണ് ചെയേണ്ടത്. അതിനായി ആദ്യം തന്നെ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പേസ്റ്റ് എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേൻ കൂടിയും ചേർക്കാം.
ശേഷം നല്ലതുപോലെ ഒന്ന് ഇളക്കി മിക്സ് ചെയ്യാം ശേഷം ചുണ്ടിൽ അപ്ലൈ ചെയ്ത് രണ്ട് മീറ്റിനുശേഷം കരുതി കളയാവുന്നതാണ്. ശേഷം ഇനി നമുക്ക് വളരെ നാച്ചുറൽ ആയുള്ള ലിപ് ബാം തയാറാക്കാവുന്നതാണ്. ഈ ഒരു തയ്യാറാക്കി എടുക്കുന്നത് ബീറ്റ്റൂട്ട് ഉപയോഗിച്ചാണ്. നല്ല ചുവന്ന നിറ ത്തിൽ ലിപ് ബാം തയ്യാറാക്കാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends