മരിച്ചുപോയവരെ തുടരെത്തുടരെ ഭയപ്പെടുത്തുന്ന രീതിയിൽ സ്വപ്നം കാണുകയാണ് എങ്കിൽ ഇക്കാര്യം തീർച്ചയായും ചെയ്തിരിക്കണം… അറിയാതെ പോവല്ലേ.

നമ്മളെല്ലാവരും സ്വപ്നം കാണാറുള്ളതാണ്. ഒരു ദിവസം മുഴുവനായിട്ട് നഷ്ടപ്പെടുത്തി കളയുന്ന ചില സ്വപ്നങ്ങൾ കാണാറുണ്ട്. അത്തരത്തിൽ നമുക്ക് സന്തോഷം നൽകുന്ന സ്വപ്നങ്ങളാണ് മരിച്ചുപോയവരെ സ്വപ്നം കാണുക എന്നത്. നമുക്ക് പ്രിയപ്പെട്ടവരെയാണ് നമ്മൾ സ്വപ്നത്തിൽ കാണുന്നത് എന്നുണ്ടെങ്കിൽ ഒരുപക്ഷത്ത് വളരെയേറെ സന്തോഷം തോന്നും നമുക്ക് അവരെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞു എന്ന് ഓർത്ത്.

   

എന്നാൽ മറ്റൊരു വശത്ത് സ്വപ്നം തീർന്നു കഴിയുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ നമുക്ക് അതിയായ ദുഃഖം ഉണ്ടാകുന്നു. മരിച്ചുപോയ ഒരു വ്യക്തിയെ സ്വപ്നം കാണുന്നത് യാതൊരു തരത്തിലും ഗുണമോ ദോഷമോ അല്ല എന്ന് തന്നെ പറയാം. അതായത് മരിച്ചുപോയ ഒരു വ്യക്തിയെ ഒരു ദിവസം നിങ്ങൾ സ്വപ്നം കാണുകയാണ് എന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ഓർമ്മകളാണ് സ്വപ്നങ്ങളായിട്ട് നമ്മൾ കാണുന്നത്.

എന്നാൽ തുടരെത്തുടരെ മരിച്ചുപോയ ഒരു വ്യക്തിയെ നമ്മൾ സ്വപ്നം കാണുകയാണ് എന്നുണ്ടെങ്കിൽ അതിനെ അർത്ഥങ്ങൾ ഉണ്ട്. മരിച്ചുപോയ ഒരു വ്യക്തിയെ വീണ്ടും വീണ്ടും കാണുകയാണ് എന്നുണ്ടെങ്കിൽ എന്തോ ഒരു കാര്യം മനസ്സ് പോയ വ്യക്തി നിങ്ങളുമായി സംസാരിക്കുവാൻ നിങ്ങളുമായി അടുക്കുവാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. അതിൽ തന്നെ ആദ്യത്തേത് എന്ന് പറയുന്നത് മരിച്ചുപോയ വ്യക്തിയെ വളരെ പരിതാപകരമായ അവസ്ഥയിലാണ് നിങ്ങൾ തുടരെത്തുടരെ കാണുന്നത്.

അവയുടെ ആരോഗ്യം നഷ്ടമായിരിക്കുന്നു അതുപോലെതന്നെ ജർമിച്ച വസ്ത്രമാണ് അവർ അണിഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഒരു മോശപ്പെട്ട അവസ്ഥയിലാണ് നിങ്ങൾ അവരെ കാണുന്നത് എന്നുണ്ടെങ്കിൽ ഇത് ശുഭ സൂചനയല്ല മരിച്ചുപോയ വ്യക്തിയുടെ ആത്മശാന്തിക്കായിട്ട് ജ്യോതിഷ പണ്ഡിതന്മാരെ കണ്ട് പരിഹാര ക്രിയകൾ തേടി ചെയ്യേണ്ടതാണ്. ഈ ഒരു രീതിയിൽ തുടരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സ്വപ്നങ്ങൾ കാണുകയാണ് എങ്കിൽ ശനിയാഴ്ച ദിവസങ്ങളിൽ ഭഗവാനെ താരം നടത്തുന്നത് ഏറ്റവും ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *