ഹനുമാൻ സ്വാമിയുടെ ഭക്തരാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് ചെയ്തു നോക്കൂ ജീവിതത്തിൽ വിജയം ഉറപ്പാണ്

ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നതും ഹനുമാൻ സ്വാമി ആയിട്ട് ബന്ധപ്പെട്ട് ഒരു കാര്യമാണ്. വിഷമിക്കുന്നവർ വല്ലാതെ മാനസികമായി ദുഃഖം അനുഭവിക്കുന്നവർ അവർക്കൊക്കെ വേണ്ടിയിട്ടുള്ളതാണ്. നിങ്ങളുടെ ഏതു വലിയൊരു സ്വപ്നവും ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ ഒരു കാര്യമാണെങ്കിൽ പോലും.

   

അത് ഭഗവാൻ നിങ്ങൾക്ക് നടത്തി തരും. ഹനുമാൻ സ്വാമി നിങ്ങൾക്ക് നടത്തിത്തരും ഞാൻ ഈ പറയുന്ന രീതിയിൽ കൃത്യമായിട്ട് നിങ്ങൾ അങ്ങോട്ട് ചെയ്താൽ മാത്രം മതി എന്നുള്ളതാണ്. ദിവസം തുടർച്ചയായി ഞാനീ പറയുന്നത് എഴുതുക അതായത് നിങ്ങൾ ചെയ്യേണ്ടത്. വെള്ള പേപ്പർ മാത്രമായിട്ട് നിങ്ങൾക്ക് വാങ്ങാം അതല്ല എന്നുണ്ടെങ്കിൽ കുറച്ച് നല്ല വൃത്തിയുള്ള പേപ്പറുകളാണ് എന്നുണ്ടെങ്കിൽ പേപ്പറുകളെ പേപ്പർ അങ്ങനെയൊക്കെയാണ്.

എന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് വാങ്ങാവുന്നതാണ് എല്ലാദിവസവും നിങ്ങൾക്ക് നിശ്ചയിക്കാം ഉറങ്ങാൻ പോകുന്നതിനു മുമ്പായിരിക്കും അതല്ലെങ്കിൽ ചിലർക്ക് അത് നിലവിളക്ക് കൊടുത്തതിനു ശേഷമായിരിക്കും ഏതെങ്കിലും ഒരു സമയം നിങ്ങൾക്ക് നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു സമയം നിങ്ങൾ നിശ്ചയിക്കുക.

എന്നുള്ളതാണ് ആദ്യത്തെ കാര്യം. ഞാനീ പറയുന്ന പോലെ നിങ്ങൾ എഴുതുക എഴുതണ്ട മറ്റൊന്നുമല്ല ശ്രീരാമജയം ശ്രീരാമജയം എന്ന് എഴുതണം അതായത് ശ്രീരാമജയം. ശ്രീരാമജയം എന്ന് 108 തവണ എഴുതണം എത്ര തവണ 108 തവണ ഒരു വെള്ള പേപ്പറിൽ അത്യാവശ്യ അകലം ഇട്ട് 108 തവണ ശ്രീരാമജയം എന്ന് എഴുതണം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *