ഈ ചെടികൾ നിങ്ങളുടെ വീട്ടുമുറ്റത്ത് വളരുകയാണെങ്കിൽ അനേകം സൗഭാഗ്യങ്ങൾ നിങ്ങളിൽ വന്നുചേരും എന്നതിന്റെ സൂചനയാണ്.

നമ്മുടെ വീട് ഏറ്റവും മനോഹരമായ സൂക്ഷിക്കുവാൻ നമ്മുടെ വീടിന്റെയും വീടിന്റെ പരിസരവും ഏറ്റവും അലങ്കരിച്ച് സൂക്ഷിക്കുവാൻ പലതരത്തിലുള്ള ചെടികൾ കൊണ്ടുവന്ന് നട്ടു വളർത്താറുണ്ട്. ചെടികൾ നട്ടു വളർത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നല്ല പൂക്കൾ അല്ലെങ്കിൽ വൈവിധ്യം മാറുന്ന പൂക്കൾ നൽകുന്ന ചെടികളാണ് നിങ്ങൾ വളർത്തുന്നത് എന്നുള്ളതാണ്.

   

പല ചെടികളും നമ്മുടെ വീട്ടിൽ മനോഹരമായ പൂക്കൾ നല്ല രീതിയിൽ വളർന്ന് നിൽക്കാറുണ്ട്. എന്നാൽ ചില ചെടികൾ ആണെങ്കിൽ എത്ര നോക്കിയാലും അവ വളരില്ല. എന്നാൽ മറ്റു ചെടികൾ ആകട്ടെ വളർന്നാലും സമയത്ത് പൂക്കുകയില്ല. നമ്മുടെ നല്ല സമയം തെളിയുന്ന സമയത്ത് നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള അഭിവൃതി കാലഘട്ടത്തിൽ നമ്മുടെ വീട്ടിൽ കൂട്ടമായിട്ട് വളരുന്ന ചില ചെടികൾ ഉണ്ട്.

അതിൽ ഏറെ അനുഗ്രഹം ചൊരിയുന്നതിന്റെ സൂചനയായുള്ള ആദ്യത്തെ ചെടി എന്ന് പറയുന്നത് നീല നിറത്തിലുള്ള ശങ്കുപുഷ്പം ആണ്. ദൈവാംശമുള്ള മണ്ണിൽ മാത്രമേ ഈ ചെടി വളരുകയുള്ളൂ എന്നുള്ളതാണ്. ഈശ്വരന്റെ സാന്നിധ്യം നിങ്ങളിൽ വന്നു ചേരുമ്പോൾ മാത്രമാണ് ശങ്കുപുഷ്പം വളരുകയുള്ളൂ. രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ചെടിയായ തെച്ചിയാണ്.

ഏതൊരു അമ്പലത്തിലേക്ക് പുഷ്പാഞ്ജലി നടത്താൻ പോവുകയാണെങ്കിലും വഴിപാട് നടത്തുകയാണെങ്കിലും പ്രസാദമായിട്ട് നമുക്ക് ആദ്യമേ തരുന്ന ഒന്നാണ് തെച്ചിപൂ. ഇത്തരത്തിൽ അനേകം ചെടികളാണ് നിങ്ങൾക്ക് ഭാഗ്യം കൈവരുന്നു ഈണത്തിന്റെ അടയാളമായി. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *