ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങൂ… സർവ്വൈശ്വര്യവും സമ്പത്ത് സമൃദ്ധിയും കുമിഞ് പൊങ്ങും.

രണ്ടായിരത്തി ഇരുപത്തിമൂന്ന് എന്ന വർഷം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അധികം ആയിട്ടില്ല. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ടുള്ള ഒരു വർഷമാണ് 2023 എന്ന് പറയുന്നത്. നമ്മുടെ മുന്നിലേക്ക് ഏതാണ്ട് 15 ദിവസം പിന്നിടുമ്പോൾ മകരമാസം പിറക്കുന്നു. മകരം ഒന്നാം തീയതി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. എല്ലാം മലയാള മാസത്തിന്റെയും ഒന്നാം തീയതി കൈനീട്ടം വാങ്ങുന്നത് ഏറ്റവും ശുഭകരമായി ഉള്ള ഒരു കാര്യമാണ്.

   

പഴയ തലമുറക്കാർ ഒക്കെ ഉള്ള സമയത്ത് കൈനീട്ടം നൽകി അനുഗ്രഹിച് അയക്കുമായിരുന്നു. ഇന്നത്തെ കാലത്ത് എത്രത്തോളം അത് നടക്കുന്നുണ്ട് എന്ന കാര്യം സംശയമാണ്. എന്നിരുന്നാലും നിങ്ങളുടെ ജീവിതത്തിൽ  ഒരുപാട് ഉയർച്ചയും അഭിവൃദ്ധിയും കൊണ്ടുവരുന്നു. കൈനീട്ടം വാങ്ങുവാനായിട്ട് ഏറ്റവും ഉത്തമകരമായിട്ടുള്ള നാളുകൾ  എന്ന് പറയുന്നത് 7 നാളുകാരാണ്.

നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന നാളുക്കാർ ആരെങ്കിലുമുണ്ടോ എന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നതായിരിക്കും ഏറ്റവും ശ്രേഷ്ഠം. അത് ഒരു സ്ത്രീ ആണ് എന്നുണ്ടെങ്കിൽ അത്യുത്തമമാണ്. ആദ്യത്തെ നക്ഷത്രം രോഹിണിയാണ് ഈ നക്ഷത്രക്കാരോട് ജീവിതത്തിൽ  ഒരുപാട് ആഭിമുഖ്യത്തിൽ ആണ് വന്നിട്ടുള്ളത് ഇവർ കൈനീട്ടം കൊടുക്കുകയാണ് എങ്കിൽ.

ഇവളുടെ ജീവിതം തന്നെ ആകെ മാറിമറിയുന്ന അവസ്ഥ. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് പൂയം നക്ഷത്രമാണ്. പൂയം നക്ഷത്രത്തിന് സംബന്ധിച്ചിടത്തോളം ധനവരം ഏറ്റവും കൂടുതലാണ് എന്നതാണ്. ഇവരുടെ കൈയിൽനിന്ന് കൈനീട്ടം വാങ്ങുകയാണ് എന്നുണ്ടെങ്കിൽ ധനവരവിനെ ഒരു മുട്ടും കുറവും ഉണ്ടാവുകയില്ല എല്ലാ ഐശ്വര്യവും നിന്ന് പോകും എന്നതാണ്. ഇത്തരത്തിൽ കൂടുതൽ പുസ്തകങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *