നടുവിന് വേദന ഒപ്പം കാലുകളിൽ മരവിപ്പും കഴപ്പും ഉണ്ടോ… ശ്രദ്ധിക്കുക. | There Is Numbness And Tingling In The Legs.

There Is Numbness And Tingling In The Legs : നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ള അസുഖത്തെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നടുവേദന വേദന അല്ലെങ്കിൽ വേദന കഴുത്ത് വേദന തുടങ്ങിയ അസുഖങ്ങൾ. ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലാത്ത ആളുകൾ വളരെ ചുരുക്കം ആയിരിക്കും. നടുവേദന അല്ലെങ്കിൽ വേദന ഉണ്ടാകുമ്പോൾ എങ്ങനെ ഈ ഒരു പ്രശ്നത്തിന് മറികടക്കാം, എന്ത് ചികിത്സ രീതിയിൽ നാം ഏർപ്പെടണം എന്നും നോക്കാം.

   

നടുവേദനയുടെ കോമൺ ആയിട്ടുള്ള കാരണങ്ങൾ എന്ന് പറയുന്നത് നീർക്കെട്ട്, ഇന്‍ജറി തുടങ്ങിയ കാരണങ്ങൾ കൊണ്ടായിരിക്കും വേദനകൾ വരാറുള്ളത്. വളരെ ചുരുക്കം കേസുകളെ മാത്രമേ തേയ്മാനം മൂലം നടുവേദന ഉണ്ടാവുകയുളൂ. ആയതിനാൽ എല്ലാ നടുവേദനയും എല്ലാം കഴുതനയും ഡിസ്കിന്റെ തേയ്‌യമാനം മൂലം ഉള്ളത് അല്ല. വളരെ ചുരുക്കം മാത്രമേ ഡിസ്കിന്റെ തകരാറു മൂലം വരാറുള്ളൂ.

സാധാരണ ചെയ്യുന്നത് അല്ലാതെയുള്ള ഒരു എക്സസൈസ് പുതിയതായി തുടങ്ങുക, അല്ലെങ്കിൽ ചെയ്യാത്ത ജോലിയിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതുമൂലമാണ് നടുവേദന കഴുത്ത് വരുന്ന എന്നിവ പെട്ടെന്ന് അനുഭവപ്പെടുക. വേദന ഉണ്ടാകുന്ന സമയത്ത് ഈ ഒരു പ്രശ്നത്തെ ശ്രദ്ധിക്കാതെ ഇരിക്കുകയോ വീണ്ടും ജോലിയിൽ ഏർപ്പെടുകയോ ചെയ്യുന്നതും മൂലം ചിലപ്പോൾ ഈ ഒരു നടുവേദനയും കഴുത്ത് വേദനയും ഒരുപാട് നാളുകൾ വരെ നമ്മളെ അലട്ടി കൊണ്ടിരിക്കുന്നു. 40 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് നടുവേദന വരുവാനുള്ള സാധ്യത ഏറെയാണ്.

ആയതിനാൽ പുതിയ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധയോടുകൂടി വേണം ഇവർ. വേദന വരുമ്പോഴേക്കും നടുവേദനയുടെ അനുബന്ധിച്ച് അല്ലെങ്കിൽ കഴുത്ത് വേദന വരുമ്പോഴേക്കും കഴുത്ത് വേദനയുടെ അനുബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *