മലത്തിലൂടെ രക്തം പോകുന്നുണ്ടെങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക… അറിയാതെ പോവല്ലേ.

മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസിന്റെ മാത്രം ലക്ഷണം മൂലമല്ല മലത്തിൽ ബ്ലഡ് കാണുന്നത്. മലദ്വാരത്തിന്റെ അടിഭാഗത്തുള്ള രക്തക്കുഴലുകൾ പൊട്ടിയിട്ടാണ് പലപ്പോഴും പൈൽസിന്റെ ബ്ലീഡിങ് വരാറുള്ളത്. പ്രധാനമായും രണ്ടുതരത്തിലാണ് പൈൽസ് ഉണ്ടാക്കുന്നത്. അതുപോലെതന്നെ വരുന്ന ഒരു അസുഖമാണ് ഫിഷർ എന്ന് പറയുന്നത്.

   

അവിടെയുള്ള ചെറിയ കുരുക്കൾ, പൊട്ടൽ, വിള്ളൽ തുടങ്ങിയ ഭാഗത്ത് നിന്നോക്കെ ബ്ലീഡിങ് വരാറുണ്ട്. വൻകുടലിന്റെ ഉൾഭാഗം ചെറിയ ഇറക്കത്താഴ്ച്ചകളോട് കൂടിയിട്ടുള്ളതാണ്. ഇതിൽ ചെറിയ ബാഗ് പോലെയുള്ള സാറ്റുകൾ രൂപപ്പെടുന്നതിന്റെ ഭാഗമായി ഇതിൽ ചെറിയ ബ്ലീഡിങ് അതുപോലെതന്നെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങുകൾക്കും കാരണആകുന്നു.

ആയതു കൊണ്ട് തന്നെ മലത്തിലൂടെ രക്തം കണ്ടു വരാറുണ്ട്. നാലാമതായിട്ട് ബ്ലീഡിങ് ഉണ്ടാക്കുവാൻ കാരണമാകുന്നത് ക്യാൻസറിന്റെ ഭാഗമായി മലത്തിൽ രക്തം കാണുന്നത്. 50 വയസ്സിന് മുകളിലുള്ള ആളുകളെയാണ് പൊതുവേ ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ വരാറുള്ളത്. ആയതുകൊണ്ട് തന്നെ ഇത്തരത്തിൽ അനേകം കാരണങ്ങൾ കൊണ്ട് മലത്തിലൂടെ രക്തം പോകുന്നു. ഇത്തരത്തിൽ നിങ്ങൾക്കും ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട് ഉണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ആരംഭത്തിൽ തന്നെ അസുഖങ്ങൾ ചികിത്സിക്കുകയാണ് എങ്കിൽ അത് ഭേദം ആക്കുവാനായി സാധിക്കും. മറിച്ചാണ് എങ്കിൽ അത് മരണം വരെ സംഭവിച്ചേക്കാം. ആയതു കൊണ്ട്മ തന്ന എമലത്തിലൂടെ ബ്ലഡ് പോകുന്നത് കാണുബോൾ ശ്രെധ പുലർത്തേണ്ടതാണ്. മലത്തിലൂടെ രക്തം പോകുന്നതിനെ കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *