ഭക്ഷണശീലങ്ങളിൽ പിഴവുമുണ്ടെങ്കിൽ ചർമം ഏറെ അപകടത്തിൽ ആകും… അറിയാതെ പോകല്ലേ. | The Skin Will Be Very Vulnerable.

The Skin Will Be Very Vulnerable : നിങ്ങളുടെ ഭക്ഷണക്രമീകരണത്തിൽ ഇത്തരത്തിലുള്ള രീതികൾ ഉണ്ടെങ്കിൽ നിങ്ങളുടെ ചർമ്മം അപകടത്തിലാകും. എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതിലൂടെ ചർമം ഇത്രയേറെ അപകടത്തിൽ ആവുന്നത് എന്ന് നോക്കാം. നിങ്ങളുടെ ശരീരത്തിൽ ഒരു തേനീച്ച കുത്തുകയോ അല്ലെങ്കിൽ സ്റ്റാവിൽ നിന്ന് കൈ പൊള്ളുകയോ ചെയ്താൽ ശരീരത്തിൽ വീക്കം സംഭവിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്.

   

ശരീരത്തിലെ രോഗപ്രതിരോധശേഷിയാണ് ഏറെ കാരണമാകുന്നത്. എന്നാൽ ഇത് മാറാതിരുന്നാൽ ഒത്തിരി പ്രതിസന്ധി തന്നെയാണ് നേരിടുന്നതായി വരുക. അതായത് ഒരു മുറിവും ഉള്ളിലും ഒന്നുമില്ലാത്ത ശരീരം നിഫ്ളമേറ്ററി കോശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതിനാൽ അത് ചർമ്മത്തിന് അത്രയേറെ ഗുണകരം ചെയ്യുന്നില്ല. ഈ ഒരു കാരണത്താൽ പ്രായം കൂടുതലായി തോന്നിക്കുന്നു.

ആന്റി ഇൻഫ്ലമേഷൻ രീതിയിലുള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ഏറെ നല്ലത്. അതോടൊപ്പം തന്നെ ഈ അവസ്ഥയിലേക്ക് നമ്മളെ തള്ളിവിടുന്ന ചില തെറ്റായ ഭക്ഷണശീലങ്ങളും ഉണ്ട്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതാണ് ഒന്നാമത്തെ കാരണം. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഓക്സിഡന്റുകളും നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷിക്ക് ഏറെ ആവശ്യമാണ്.

പ്രത്യേകിച്ച് പ്രായമാകുംതോറും. കുകീസ്, പൊട്ടറ്റോ, ചിപ്സ്, ഐസ്ക്രീം തുടങ്ങിയവ ആരോഗ്യപരമായ ഭക്ഷണ രീതിക്ക് ഒട്ടും ചേർന്നതല്ല. നാരുകൾ അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കാത്തതാണ് നമ്മളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഒരു പിഴവ് എന്ന് പറയുന്നത്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/DWHxibTQAfo

Leave a Reply

Your email address will not be published. Required fields are marked *