ഒരു വീട്ടിൽ എപ്പോൾ ലക്ഷ്മി കടാക്ഷം ഉണ്ടാകും എന്ന് ചോദിക്കുകയാണ് എങ്കിൽ ആ വീട്ടിൽ എപ്പോഴാണ് ആഹാരത്തിന് മുട്ടില്ലാതെ സന്തോഷമായിട്ട് താമസിക്കാൻ കഴിയുന്നത് അന്നാണ് ആ വീട് ലക്ഷ്മി കടാക്ഷം ഉള്ള വീട് ആയി മാറുന്നത്. വീടിന്റെ വലിപ്പമോ രണ്ട് നിലയോ ഒന്നും തന്നെയല്ല ലക്ഷ്‌മികടാക്ഷം ഉള്ള വീട് ആക്കുന്നത്. ആ വീട്ടിൽ ആഹാരത്തിന് എന്നാണോ മുട്ടില്ലാതെ വരികന്നത് എങ്കിൽ അവിടെ ലക്ഷ്മി ദേവിയുടെ വാസം ഉണ്ട് എന്നതാണ്.
നമ്മുടെ വീട്ടിൽ ധാന്യത്തിന് കുറവുണ്ടായാൽ ലക്ഷ്മി വാസം കുറയും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് പണ്ടുള്ളവർ പറയുന്നത് അരി പാത്രം കാലിയാകുവാൻ പാടില്ല എന്നത്. അതായത് അരിപ്പാത്രം കാലിയായി കഴിഞ്ഞാൽ ദാരിദ്ര്യവും ലക്ഷ്മി ദേവി പടിയിറങ്ങി പോകുന്നതിന് കാരണം ആകുന്നു. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങളും വലിയ പ്രശ്നങ്ങൾ തന്നെ ആയിരിക്കും ചുറ്റിപറ്റിക്കൊണ്ട് ഇരിക്കുക.
അതുകൊണ്ടാണ് യാതൊരു കാരണവശാലും അരി പാത്രം കാലിയാകുവാൻ പാടില്ല എന്ന് പറയുന്നത്. അരി പാത്രത്തിൽ നിന്ന് അരി അറിയാതെ പോലും ചവിട്ടുകയാണ് എങ്കിൽ ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാകുന്നു. നമ്മുടെ വീടിന്റെ അടുക്കളയിൽ ഏറ്റവും ഉത്തമമായിട്ട് അരി വെക്കേണ്ട സ്ഥലം എന്ന് പറയുന്നത് രണ്ട് ദിക്കുകളാണ്. ഈ രണ്ട് ദിക്കുകൾ എന്ന് പറയുന്നത് ഏറ്റവും ഉത്തമമാണ്. ഒന്ന് എന്ന് പറയുന്നത് കിഴക്ക് ദിക്കാണ്.
അല്ലെങ്കിൽ കുബേര ഭാഗമായിട്ടുള്ള വടക്ക്. വടക്ക് ദിക്കിന്റെ ദിത്തിയോട് ചേർന്ന് അരിപത്രം വയ്ക്കുകയാണ് എങ്കിൽ അത് അത്യുത്തമം ആണ്. അതുപോലെ തന്നെ ഉറപ്പുവരുത്തേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് വൃത്തിയാണ്. അത് തീർച്ചയായും നമ്മൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories