നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെ പവിത്രമായ ഒരു ഇടമാണ്. ഒരുപക്ഷേ പൂജാമുറിയോളം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടം. ലക്ഷ്മി സാന്നിധ്യമുള്ള ഇടമാണ് അടുക്കള എന്ന് പറയുന്നത്. അതുകൊണ്ട് നമ്മുടെ അടുക്കള സമ്പൂർണ്ണമായി ഇപ്പോഴും നല്ല വൃത്തിയായിട്ട് സൂക്ഷിക്കണം എന്നുള്ളത് എല്ലാവരും പറയുന്ന ഒരു കാര്യമാണ്.
അടുക്കള നന്നായില്ല എങ്കിൽ ആ കുടുംബം നന്നാവില്ല. ആ കുടുംബത്തിലെ സ്വസ്ഥത ഉണ്ടാവുകയില്ല സമാധാനം ഉണ്ടാവുകയില്ല. വീട്ടിൽ ഐശ്വര്യം വന്നു നിറയുകയില്ല എന്നതാണ് വാസ്തവം. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ചില വസ്തുക്കളെ കുറിച്ചാണ്. നമ്മുടെ വീടിന്റെ അടുക്കളയിൽ നിന്ന് നമ്മൾ അറിയാതെ പോലും ഒരു തെറ്റിന്റെ പേരിൽ പോലും മറ്റുള്ളവർക്ക് ചില വസ്തുക്കൾ നൽകാൻ പാടില്ല എന്നുണ്ട്. അതായത് മുൻ തലമുറക്കാർ വളരെ കൃത്യമായി ചെയ്യ്തു കൊണ്ടിരുന്ന ഒരു കാര്യം തന്നെയായിരുന്നു.
പക്ഷേ ഇന്നത്തെ തലമുറക്കാർ ഇത് അറിയാതെ പോകുന്നു. ചില വസ്തുക്കൾ നമ്മൾ മറ്റുള്ളവർക്ക് നൽകുമ്പോൾ നമ്മുടെ ഐശ്വര്യങ്ങളാണ് അവർക്ക് നൽകുന്നത്. അതുമൂലം അവരുടെ കഷ്ടതകൾ നമ്മൾ സ്വീകരിക്കുകയും ചെയുന്നു. ഒരുപക്ഷേ ഈ ഒരു കാര്യങ്ങൾ നിങ്ങൾ അറിയുകയാണ് എങ്കിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് അതിന് എത്ര അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും നൽകാതെ ഇരിക്കുക.
ഇപ്പോഴും നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെ ആശ്രയിച്ചാണ് നെഗറ്റും ഊർജ്ജവം പോസ്റ്റും ഇരിക്കുന്നത് എന്ന് പറയുന്നത്. നമ്മുടെ വസ്തുക്കൾക്കെല്ലാം തന്നെ നമ്മളിലേക്ക് ഒരുപാട് ഊർജം നിറയ്ക്കാനായി സാധിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ആ വീട്ടിലെ അടുക്കളയിൽ ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കൾ എന്ന് പറയുന്നത്. അതിൽ ആദ്യത്തെ വസ്തു എന്നുപറയുന്നത് ഉപ്പാണ്. ഉ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories