കാഴ്ചയിൽ ഒരാൾക്ക് വണ്ണം ഉണ്ട് എന്ന് പറയുന്നതിനേക്കാൾ ഉപരി ശരിക്കും ആന്തരിക അവയവങ്ങളിൽ കൊഴുപ്പ് ഉണ്ടാവുക, അല്ലെങ്കിൽ നമ്മുടെ തൊലിയുടെ അടിയിൽ ഉണ്ടാവുക എന്നതാണ്. ഈ രണ്ട് ഭാഗങ്ങളിലാണ് ധാരാളമായി കൊഴുപ്പ് കൂടുതലായി അടിയുന്നത്. ഇത്തരത്തിൽ കൊഴുപ്പ് അടിയുന്നത് കൊണ്ട് തന്നെ പല അവയവങ്ങളുടെ പ്രവർത്തനത്തിന് വരെ ബാധിക്കാം. ഇതെല്ലാം കൂടി വന്നു ചേരുന്ന ഒരു പ്രതിഭാസത്തെയാണ് അമിതവണ്ണം എന്ന് നാം പറയുന്നത്.
ഇരുപത്തി അഞ്ചിന് അപ്പുറത്തോട്ട് ഇരുവത്തി ഒമ്പത് വരെ അമിതഭാരം എന്നുള്ള വകുപ്പിൽ BMI പെടുന്നു. അതുകഴിഞ്ഞ് ഇരുവത്തി ഒമ്പതിന് ശേഷവും BMI പോയാൽ നമ്മൾ അതിനെ അമിതവണ്ണം എന്ന് പറയുന്നു. സ്ത്രീകളിൽ അടിവയറിനെ താഴെയുള്ള വണ്ണം 80 സെന്റീമീറ്റർ പുരുഷന്മാരിൽ 90 സെന്റീമീറ്ററിനെ മുകളിലും ആണെങ്കിൽ അത് അമിതഭാരം അല്ലെങ്കിൽ അമിത വണ്ണത്തിന്റെ ഒരു അളവ് കോൽ ആയിട്ട് കണക്കാക്കുന്നു.
കാരണം കുറച്ച് പ്രായം കൂടിയ ആളുകളിൽ വയറിനെ ചുറ്റുമാണ് എപ്പോഴും വണ്ണം അല്ലെങ്കിലും കൊഴുപ്പ് കൂടുവാനുള്ള സാധ്യത. പലതരം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇതിന് വഴിയൊരുക്കുന്നത്. ഒരു ദിവസം മൂന്നു ലിറ്റർ വീതം വെള്ളം കുടിച്ചാലും അമിതമായ വണ്ണം വയ്ക്കുന്നു. ചില വ്യക്തികൾക്ക് ചില ഘടനപരമായ പ്രശ്നങ്ങൾ ഉണ്ട്. ആയതു കൊണ്ട്കൂ ആയിരിക്കാം കൊഴുപ്പ്ടു ശരീരത്തിൽ തിങ്ങി കൂടുന്നത്.
ഹൈപ്പോ തലാമസ് എന്ന് പറയുന്ന തലച്ചോറിന്റെ ഒരു ഭാഗത്തിന്റെ അല്ലെങ്കിൽ പിട്യൂട്ടറി എന്ന് പറയുന്ന ഗ്രന്ഥിയുടെ തകരാറുകൾ ഒബീസിറ്റിയിലേക്ക് നയിച്ചേക്കാം. പ്രമേഹം കുറയ്ക്കുവാനുള്ള മരുന്ന് കഴിച്ചിട്ടും ശരീരഭാരം കൂടുവാനുള്ള സാധ്യത വളരെയേറെയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs