ഇത് വീട്ടിൽ ഉണ്ടെങ്കിൽ എന്ത് ചെയ്താലും ഗുണം ഉണ്ടാവില്ല… അറിയാതെ പോവല്ലേ.

ചില ചെടികൾ നമ്മുടെ വീട്ടിൽ വെച്ചാൽ നമുക്ക് ഒരു ഉയർച്ചയും ഉണ്ടാവുകയില്ല. നമ്മൾ എന്തു ചെയ്താലും നമ്മുടെ ഒരു നന്മയ്ക്ക് വേണ്ടിട്ട്. നമ്മൾ എന്ത് ചെയ്യുന്നു അതൊക്കെ പരാജയമാകും. അത് നന്മയാകീല മറിച്ച് നമുക്ക് പരാജയത്തിലേക്ക് നയിച്ചു കൊണ്ടിരിക്കും. ദുരിത ദുഃഖങ്ങൾ എങ്ങനെ തുടർക്കഥ പോലെയായി കൊണ്ടിരിക്കും. പ്രത്യേകിച്ച് ഏറ്റവും അധികം ദോഷം എന്ന് പറയുന്നത് ആ വീട്ടിലെ സ്ത്രീകൾക്ക് ആകും. അവർക്ക് എന്നും അസുഖം അതുപോലെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ എന്തെങ്കിലും ഒരു പ്രശ്നത്തിൽ ചാടുക ആരുമായിട്ടും ഒരു ഐക്യതാരം ഉണ്ടാകാതെ വരുക എന്നിങ്ങനെ.

   

അങ്ങനെ പല പ്രശ്നങ്ങളും വന്ന് ചേരും. അതിനെ ചെടികൾ ഒരു നിമിത്തം ആകാറുണ്ട്. ഇത്തരത്തിലുള്ള ചെടികൾ നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിച്ചാൽ അത് നമുക്ക് വിന തന്നെ ആകും. യാതൊരുവിധത്തിലുള്ള ഉയർച്ചയും ഉണ്ടാവുകയില്ല. നമ്മൾ ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിൽ ഒരു കാര്യവും നടക്കത്തില്ല എന്ന് സാരം. സാമ്പത്തിക ബാധ്യതകൾ ഉണ്ടാവുക, ഐക്യമില്ലാതെ വരിക, എന്തിന് ഇറങ്ങിയാലും അത് വിജയിക്കാതെ വരിക.

ഈശ്വരവിശ്വാസം ഇല്ലാതെ വരുക. ദുരിതങ്ങൾ എങ്ങനെ തുടർക്കഥ പോലെ വന്നുകൊണ്ട് ഇരിക്കും. നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ അകറ്റുവാൻ എരിക്കിന് ഒരു അപാര ശക്തിയുണ്ട് എന്നാണ് വിശ്വാസം. നമുക്ക് അറിയാം നമ്മുടെ ചില വീടുകളിൽ എനിക്ക് മെച്ചപ്പെടുത്തിയതായി കണ്ടിരിക്കാം. ആ വീട്ടിൽ ഒരു ഐക്യത ഉണ്ടാകും ശത്രുക്കളെ കൊണ്ട് ഒരു ദോഷം ഉണ്ടാവുകയില്ല.

അതുപോലെതന്നെ അവർക്ക് വലിയ ഉയർച്ച വന്ന് ചേരും. അതുകൊണ്ടുതന്നെ തീർച്ചയായും നമ്മുടെ വീട്ടിൽ ഒരു എരുക്ക് രക്ഷപ്പെടുത്തി വളരെ നല്ലതാണ്. അതുപോലെതന്നെ കള്ളിപ്പാല ചില ബുള്ള ചെടികൾ ഏതൊക്കെ ഉണ്ടെങ്കിൽ നമ്മുടെ കടം ഇങ്ങനെ തിരുകിക്കൊണ്ടിരിക്കും ഒരു രീതിയിലും നമുക്ക് ഉയർച്ച വന്നു ചേരുകയില്ല ജീവിതത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *