നമ്മുടെയെല്ലാം ശരീരത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒന്നാണ് മറുക്. ജന്മനാ മറുക് ഉള്ളവരും അതിനുശേഷം പിന്നീട് രൂപാന്തരപ്പെട്ട് വരുന്ന മറുകുകളും ഉണ്ട്. എന്നാൽ ഇത്തരത്തിൽ രണ്ട് തരത്തിലുള്ള മറുകുകൾക്കും പ്രത്യേകം സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതായത് ജന്മനാ ശരീരത്തിൽ മറുക് ഉള്ളവരാണ് എങ്കിൽ പ്രവചന ഗുണമുള്ള മറുകുകൾ എന്നാണ് അവയെ അറിയപ്പെടുന്നത്.
അതായത് നിങ്ങളുടെ നെറ്റിയുടെ മുകൾഭാഗം അതായത് മുടി തുടങ്ങുന്ന ഭാഗത്തായി നിങ്ങൾക്ക് മറുക് അല്ലെങ്കിൽ കാക്കപ്പുള്ളി എന്നറിയപ്പെടുന്ന കറുത്ത ചെറിയ കുത്ത് ഉണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്. ഇവർക്ക് ശോഭനമായ ഒരു ഭാവി ഉണ്ട്. ഇവർ ഉയരങ്ങൾ കീഴടക്കുകയും ചെയ്യും. ഇവർക്ക് ഏറെ ധന വർദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസ് മേഖല അധ്യാപനം കലാകായികരംഗം.
എന്നിവയെല്ലാം ഇവർ ശോഭിക്കുന്നതായിരിക്കും. എന്നാൽ പുരികങ്ങളിൽ മറുക് ഉള്ളവർ ആണ് നിങ്ങളെങ്കിൽ ഏറെ കൈപ്പുണ്യം ഉള്ളവരായിരിക്കും. ഞങ്ങളുടെ കൈകൊണ്ട് ആർക്ക് എന്ത് കൊടുത്താലും അത് നേട്ടത്തിൽ മാത്രമാണ് പരിണയിക്കുക. വച്ചടിക്കയറ്റം ആയിരിക്കും ഉണ്ടായിരിക്കുന്നത്. ഭാഗ്യശാലി ആയിരിക്കും. ഇവർക്ക് സുഹൃത്തുക്കളും കൂടുതലായിരിക്കും. എന്നാൽ മൂക്കിൽ മറുകുള്ളവരാണ് എങ്കിൽ കടം കൂടാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഭാഗ്യദോഷം ഇവർക്ക് ഉണ്ടാവുകയും ചെയ്യും.
നഷ്ട സാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നത്. ഇവർ മൂക്കിൽ മറുകുള്ളത് ശുഭകരമല്ല. കൺപോളയിൽ അതായത് മുകളിലേക്ക് ഉള്ളവരാണ് എങ്കിൽ അവർ ദീർഘവീക്ഷണം ഉള്ളവരാണ്. ഇവരുടെ ജീവിതത്തിൽ മഹാത്ഭുതങ്ങൾ നടത്തുകയും ചെയ്യും. ഏറെ ഐശ്വര്യമുള്ളവരാണ് താനും. എന്നാൽ താഴെയുള്ള കൺപോളയിലാണ് ഇത്തരത്തിൽ മറുകുള്ളത് എങ്കിൽ ഇവർ നിരാശയ്ക്കു ഡിപ്രഷനും അടിമകളായിരിക്കും. ഇവർക്ക് മനസ്സമാധാനക്കുറവ് അനുഭവപ്പെടുന്നവരും ആയിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.