ഇന്ന് ഏറെ വ്യാപിച്ചു വരുന്ന അസുഖമാണ് വൃക്ക രോഗം. വൃക്ക രോഗം ശരീരത്തിൽ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാനാകും. എങ്ങനെ ഈ അസുഖത്തിൽ നിന്ന് മറികടക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കിഡ്നിയുടെ അകത്ത് വളരെ ചെറിയ രീതിയിൽ രക്തക്കുഴലുകളുള്ള ഭാഗം ഉണ്ട്. അതിനെ ഗ്ലോമറില എന്നാണ് പറയുന്നത്.
അങ്ങനെ ചെറിയ രക്തക്കുഴലുകളിലെ മാറ്റങ്ങൾ ഡയബറ്റിനകത് ഷുഗർ കൂടുന്നത് വഴി രക്തക്കുഴകളിൽ വരുന്ന മാറ്റം ചെറിയ രക്തക്കുഴലുകളെ ബാധിക്കുകയും കിഡ്നിക്ക് അകത്തുകൂടെ പ്രോട്ടീൻ ലീക്ക് ആവുകയും ചെയുന്നു. കിഡ്നി ഡിസീസസ് ഉള്ളവരുടെ എണ്ണം വളരെയധികം വർദ്ധിക്കുന്നു അതുപോലെ തന്നെ ഡയാലിസിസ് ഉള്ളവരുടെ എണ്ണവും വർധിക്കുകയാണ്.
ഡയബറ്റീസ് ഉള്ള ഒരാൾക്ക് കിഡ്നി ഡിസീസ് വരാതിരിക്കുവാനായി എത്രമാത്രം ഡയബറ്റിസിനെ കണ്ട്രോൾ ചെയ്യാൻ സാധിക്കുകയാണ് എങ്കിൽ ഈ പറഞ്ഞ വലിയ അസുഖത്തിൽ നിന്ന് മറികടക്കാനായി സാധിക്കും. ഡയബറ്റിസ് ഉള്ള രോഗികൾ വർഷത്തിൽ ഒരിക്കൽ എങ്കിലും യൂറിൻ അകത്ത് കൂടി പ്രോട്ടീൻ ലീക്ക് ആകുന്നുണ്ടോ എന്നുള്ള പരിശോധന നോക്കേണ്ടതുണ്ട്. അതായത് ക്രിയാറ്റിനാണ് നമ്മൾ സർവ്വസാധാരണ ഇത് കിഡ്നി ഡിസീസ് ഉണ്ടോ എന്ന് നോക്കുന്നത്.
പലപ്പോഴും ക്രിയാറ്റിൻ കൂടണമെങ്കിൽ നമ്മുടെ കിഡ്നിയിൽ ഉള്ള നെഫ്രോൺസ് അതായത് കിഡ്നിയെ ഫിൽറ്റർ ചെയ്ത ഓർഗനയാണ് മനസ്സിലാക്കിയിരിക്കുന്നത്. ഒരു ഫിൽട്ടർ യൂണിറ്റിനെ നെഫ്റോൻ എന്ന് വിളിക്കുന്നു. പ്രോട്ടിൻ ലീക്ക് ആകുന്നത് എങ്ങനെയാണ് മനസ്സിലാകുന്നത് വെച്ചാൽ അകത്തുകൂടെ പത പോലെ പോകുന്നു. അതുപോലെതന്നെ കാലിൽ അമിതമായ രീതിയിൽ നേര് വർദ്ധിക്കുക എന്നതാണ് രോഗിയുടെ ലക്ഷണമായി കാണുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam