ശിവരാത്രി ദിനം ഹൈന്ദവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനം തന്നെയാണ്. സനാതനധർമ്മത്തിൽ പകലുറക്കം അരുത് എന്നും സന്ധ്യക്ക് ശേഷം ഉറങ്ങണമെന്ന് ആണ് പറയുന്നത്. എന്നാൽ ശിവരാത്രി ദിനത്തിൽ സന്ധ്യക്ക് ശേഷം ഉറങ്ങരുത് എന്നാണ് പരാമർശിക്കപ്പെടുന്നത്. ശിവരാത്രി ദിനത്തിൽ വ്രതത്തിനെ വളരെയധികം പ്രാധാന്യമുണ്ട്. പ്രത്യേകമായും സമയത്തിന്. ഈ സമയം മാർച്ച് എട്ടാം തീയതി 9.57 മുതൽ മാർച്ച് ഒമ്പതാം തീയതി 6.17 വരെയാണ് അതായത് സന്ധ്യ.
വരെയാണ് യഥാർത്ഥ സമയമായി പറയപ്പെടുന്നത്. സാധിക്കുന്ന ഏവരും വ്രതം എടുക്കേണ്ടതാണ്. കൂടാതെ പൂർണ്ണമായി ഉപവാസം ഈ വ്രതത്തിന് അനിവാര്യം തന്നെയാണ്. സാധിക്കാത്തവർ ഒരിക്കൽ എങ്കിലും എടുക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ്. വളരെയേറെ ശുദ്ധിയോടെ ചെയ്യേണ്ട ഒന്ന് തന്നെയാണ് ഈ വ്രതം. അതുകൊണ്ട് തന്നെ ശുഭ വസ്ത്രം ധരിക്കേണ്ടതുമാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവർ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണരേണ്ടതാണ്.
അതിനുശേഷം വൃത്തിയും ശുദ്ധിയും വരുത്തി വിളക്ക് തെളിയിക്കേണ്ടത് തന്നെയാണ്. സൂര്യോദയത്തിന് മുൻപ് വിളക്ക് തെളിയിക്കണം എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രത്യേകിച്ച് പുലവാലായമ്മ ഉള്ളവരും അശുദ്ധി ദിവസങ്ങളിലൂടെ കടന്നു പോകുന്നവരും വ്രതം അനുഷ്ഠിക്കാൻ പാടുള്ളതല്ല. അതിനുശേഷം 10 ദിവസങ്ങൾക്ക് ശേഷം ക്ഷേത്രദർശനം നടത്താവുന്നതാണ്. ഉറങ്ങരുത് എന്ന് പറയുമ്പോൾ കിടക്കാൻ പോലും പാടുള്ളതല്ല. അതായത് നട്ടെല്ല് നിവർന്നിരിക്കണം. ശരീരത്തിലേക്ക് പോസിറ്റീവ് എനർജി വന്നിരിക്കണം.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ രാത്രി 12 മണി വരെയെങ്കിലും ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ അവർക്ക് വ്രതം അനുഷ്ഠിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ് ഈ വ്രതാനുഷ്ഠാന ദിവസങ്ങൾ. അന്നേദിവസം ശരീരത്തിന് ശുദ്ധി വരുത്തുന്നതിനോടൊപ്പം തന്നെ മനസ്സിനും ശുദ്ധി വരുത്തേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.