മുതിർന്നവർക്കും പ്രായമായവർക്കും എല്ല് തേയ്‌മാനം മൂലം ഉണ്ടാകുന്ന കഴുത്ത് വേദന, നടുവേദന, കാൽമുട്ട് വേദന, കൈമുട്ട് വേദന തുടങ്ങിയവയെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയെ കുറിച്ച് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് വേദന, എല്ല് തേയ്മാനം പോലുള്ള ബുദ്ധിമുട്ടുകൾ ഏറെ കൂടുതലായി കണ്ടുവരുന്നത്. പണ്ട് കാലങ്ങളിൽ എല്ലാം മുതിർന്ന ആളുകൾക്കായിരുന്നു ശരീര വേദന പോലുള്ള ബുദ്ധിമുട്ടുകൾ വന്നിരുന്നത്.
എന്നാൽ ഇന് വളരെ ചെറിയ കുട്ടികളിൽ പോലും വേദന അലട്ടുന്നു. കഴുത്തിൽ ഉണ്ടാകുന്ന വേദനയാണെങ്കിലും നട്ടെല്ലിന് ഉണ്ടാകുന്ന വേദന ആണെങ്കിലും കാൽമുട്ടിന് കൈമുട്ട് ഉള്ള വേദന ആണെങ്കിലും ഈയൊരു പാക്കിലൂടെ വളരെ എളുപ്പത്തിൽ പരിഹരിക്കുവാൻ ആയി സാധിക്കും എന്നതാണ്. അതിനുവേണ്ടി നമുക്ക് ആവശ്യമായ വരുന്നത് വെളിച്ചെണ്ണ, ചെറുനാരങ്ങ, പ്ലാവിന്റെ ഇല എന്നിവയാണ്.
കോക്കനട്ട് ഓയിൽ ഒരു ബൗളിൽ എടുത്തതിനുശേഷം ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച് അതിലേക്ക് ചേർക്കാം ശേഷം രണ്ടു ദിവസം ഇവ റെസ്റ്റിനായി വെക്കാം. രണ്ടു ദിവസത്തിനുശേഷം എവിടെയാണ് വേദന ഉള്ളത് എങ്കിൽ ആ ഭാഗങ്ങളിൽ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ വേദനയ്ക്ക് നല്ല ഒരു റിലീഫ് തന്നെയാണ് ലഭ്യമാവുക.
മറ്റൊരു കാര്യം എന്ന് പറയുന്നത് എരുകിന്റെ ഇല കുഴമ്പ് പോലെ അരച്ചെടുത്തതിന് ശേഷം നിങ്ങൾക്ക് എവിടെയാണോ വേദന ഉള്ളത് എങ്കിൽ ആ ഇടത്ത് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചുരുങ്ങിയത് ഒരു രണ്ടു ദിവസം എങ്കിലും ചെയ്യ്തുനോക്കൂ. നല്ലൊരു റിസൾട്ട് തന്നെയാണ് ഈ ഒരു പാക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Kairali Health