സ്ത്രീകളുടെ മുഖത്തും ശരീരഭാഗങ്ങളിലും വളരുന്ന അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുവാൻ എന്തൊരു എളുപ്പം!! ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

മുഖത്തും അതുപോലെതന്നെ ശരീര ഭാഗത്തും ഒക്കെ ഉണ്ടാകുന്ന അനാവശ്യ രോമത്തെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു പാക്ക്മായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഒട്ടനവധി സ്ത്രീകളുടെ ശരീരത്തിൽ ഏറെ കൂടുതൽ കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് അമിത രോമ വളർച്ച എന്ന് പറയുന്നത്. സാധാരണ രീതിയിൽ രോമവളർച്ച ഉണ്ടാകുമ്പോൾ പാർലറിൽ പോയി അമിതരോമങ്ങൽ നീക്കം ചെയ്യുകയാണ് പതിവ്.

   

അധികം താമസിക്കാതെ വീണ്ടും നല്ല തിക്കോട് കൂടി ഇവ വളരുന്നു. ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാം. വളരെ എളുപ്പത്തിൽ രോമവളർച്ചയെ എങ്ങനെ തടയാം എന്ന് നോക്കിയാലോ. അതിനായി ആദ്യം തന്നെ കുറച്ച് ഗ്രാമ്പൂ എടുക്കുക ശേഷം ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒന്ന് നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് എടുക്കാം. ഇങ്ങനെ തിളപ്പിച്ച് എടുക്കുമ്പോൾ ഗ്രാമ്പൂവിലുള്ള ഗുണങ്ങളെല്ലാം തന്നെ ഈ വെള്ളത്തിലേക്ക് ഇറങ്ങി വരും.

ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഉപ്പും ചേർത്ത് കൊടുത്ത് നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച് ആദ്യം തന്നെ അമിതരോമം ഉള്ള ഭാഗങ്ങളിൽ ഒന്ന് ക്ലീൻ ആക്കി എടുക്കാം. ശേഷം ഇനി ചെയ്യേണ്ടത് അരിപ്പൊടിയും ഒരു പകുതിമുറി ചെറുനാരങ്ങയുടെ നീരും ചേർത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച് ആ ഗ്രാമ്പൂ വെള്ളം കൂടിയും ചേർത്തു കൊടുക്കാം.

ഇനി ഇതിലേക്ക് ആവശ്യമായി വരുന്നത് പേസ്റ്റ് ആണ് അതും ഒരു ടേബിൾസ്പൂൺ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്. വെറും 20 മിനിറ്റുകൾക്കുളിൽ ശരീര ഭാഗങ്ങളിൽ ഉണ്ടായിരുന്ന രോമങ്ങൾ നീക്കം ചെയ്യാം ഈ ഒരു പാക്കിലൂടെ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/hLZ-ipAUbrg

Leave a Reply

Your email address will not be published. Required fields are marked *