എല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ നമ്മൾക്ക് ഒന്നിന് പുറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഒക്കെ നമ്മൾ ക്ഷേത്രത്തിൽ പോകുന്നു. പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു പരിഹാരങ്ങൾ ആയിരം കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും.
ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഇതിനൊക്കെയുള്ള പ്രധാന കാരണം എന്നു പറയുന്നത് നിങ്ങളുടെ പരദേവതയുടെ കോപം ആയിരിക്കും കാരണം എല്ലാവരും തന്നെ നമ്മുടെ അമ്പലങ്ങളിൽ അതായത് കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. പരദേവതകളുടെ സാന്നിധ്യം അല്ലെങ്കിൽ അവരുടെ അനുഗ്രഹം ഇല്ലായ്മയാണ് ഇത്തരത്തിൽ ഉണ്ടാകുന്ന നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സങ്ങൾക്കും ഓരോ പ്രശ്നങ്ങൾക്കും കാരണം.
എന്നാൽ ഇത് പലർക്കും അറിയുന്നില്ല എന്നുള്ളതാണ് സ്വന്തം കുടുംബക്ഷേത്രം എവിടെയെന്നും ഏത് പരദേവതയാണ് നമ്മുടെ എന്നും ഒരു ഒരാൾക്കും കൃത്യമായി അറിവില്ല. അച്ഛന്റെ തലമുറയ്ക്ക് ആയിട്ടാണ് കുടുംബ ക്ഷേത്ര നമുക്ക് അവകാശമായിട്ട് വരുന്നത്. പിതാവിന്റെ കുടുംബക്ഷേത്രം ഏതാണോ അതാണ് ആ പറയുന്ന വ്യക്തിയുടെ കുടുംബ ക്ഷേത്രം എന്ന് പറയുന്നത്. നിങ്ങളുടെ എവിടെയാണോ ജനിച്ചുവളർന്നത് അവിടെയുള്ള മഹാക്ഷേത്രം ഏതാണ് അവിടെ പോയി പ്രാർത്ഥിച്ചാലും മതി എന്നുള്ളതാണ്.
കുടുംബക്ഷേത്രങ്ങളിൽ പോയി നിങ്ങൾ പ്രായശ്ചിത്തം ചെയ്യേണ്ടത് അത്യാവശ്യമാണ്. ആ കുടുംബക്ഷേത്രത്തിലേക്ക് പോകുമ്പോൾ എണ്ണയും തിരിയും പൂജാ സാമഗ്രികളും കൊണ്ടുപോകേണ്ടത് നിർബന്ധമായും ചെയ്യേണ്ടതാണ്. വേറെ മറ്റ് വഴിപാടുകൾ ഒന്നും തന്നെ നമ്മൾ ചെയ്യേണ്ടതില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.