ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കും പല വഴിപാടുകളും പല പൂജകളും ഒക്കെ ചെയ്തു പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ ദുഃഖങ്ങൾ മാറാനായി നമ്മളുടെ കഷ്ടതകളൊക്കെ ഇല്ലാതാവാൻ നമ്മുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ലഭിക്കാൻ നമ്മുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ ഈശ്വരാധീനം നമ്മളോട് ഒപ്പം ഉണ്ടാകാൻ പല കാരണങ്ങൾ കൊണ്ടാണ് നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത്. ആ കുടുംബക്ഷേത്രത്തിലെ ദേവതയാണ് നിങ്ങൾ ആദ്യമായിട്ട് പ്രസാദിപ്പിക്കേണ്ടത്.
എന്നുള്ള വലിയ സത്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഇന്നത്തെ അധ്യായം ആരംഭിക്കുകയാണ്. കുടുംബ ക്ഷേത്രം എന്നുള്ളത് ഈ വീഡിയോ കാണുന്ന എല്ലാവരും നിങ്ങളുടെ കുടുംബക്ഷേത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ പൂർവികർ വെച്ച് ആരാധിച്ചു വരുന്ന കൂടെക്കൂട്ടിയ ദേവിയോ ദേവലോ ആണ് നിങ്ങളുടെ കുടുംബദേവത എന്ന് പറയുന്നത് അത് ഓരോചിലർക്കഥ അച്ഛൻ വഴി ആയിരിക്കും ചില സമുദായങ്ങളിൽ പ്രത്യേക രീതികൾ ഉണ്ടാവും .
കുടുംബദേവത ഏതാണ് നിങ്ങളുടെ സമുദായ പ്രകാരം എന്നുള്ളത് നിങ്ങൾ തീർച്ചയായും തിരിച്ചറിയണം. ഭദ്രകാളി ദേവി ക്ഷേത്രമാണ് ക്ഷേത്രമെങ്കിൽ ക്ഷേത്രത്തിലെ ദേവദേവ മനസ്സുകൊണ്ട് നിങ്ങളുടെ തലമുറയിലെങ്കിലും നിനക്ക് നിങ്ങളുടെ കുടുംബദേവതയായി മനസ്സുരുത്തി പ്രാർത്ഥിക്കാവുന്നതാണ് തീരെ അറിഞ്ഞുകൂടാത്തവരുടെ കാര്യം എന്ന് പറയുന്നത്.
ഈ പറയുന്ന വഴിപാട് ചെയ്യാതെ നിങ്ങൾ ലോകത്ത് എവിടെപ്പോയി ഇനി എന്തൊക്കെ ലോകം കീഴടക്കി എന്ന് പറഞ്ഞാലും അതൊന്നും നിങ്ങൾക്ക് നിങ്ങളിൽ നിലനിൽക്കില്ല നിങ്ങൾക്ക് അതൊന്നും നിങ്ങൾക്ക് ഫലവത്താകില്ല എന്നുള്ളതാണ് ചെയ്യേണ്ടത് ഇത്രമാത്രമാണ് പറയുന്നത് ഈ മൂന്നു കാര്യങ്ങൾക്ക് നിങ്ങൾ വേണ്ട കാര്യങ്ങൾ ചെയ്യണം അതിൽ ആദ്യത്തേത് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.