നമ്മുടെ വീടുകളിൽ എല്ലാവരും വിളക്ക് കത്തിക്കുന്നവരാണ്. ഈ വിളക്ക് കത്തിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് പ്രത്യേകിച്ച് നമ്മൾ വിളക്ക് കത്തിക്കുമ്പോൾ നിലവിളക്ക് തന്നെ കത്തിക്കാൻ ശ്രമിക്കുക. മാത്രമല്ല മറ്റുവിളക്കുകൾ കത്തിക്കാൻ പാടുള്ളതല്ല. സംബന്ധിച്ചിടത്തോളം പല ജ്യോതിഷ പണ്ഡിതർക്കിടയിൽ തന്നെ വലിയ തോതിലുള്ള തർക്കങ്ങൾ ഉണ്ട് നിലനിൽക്കുന്നുണ്ട്,
എന്നുള്ളതാണ് സത്യാവസ്ഥ എന്നാൽ നമ്മൾ എല്ലാവരും തന്നെ മനസ്സിലാക്കേണ്ട കാര്യം നമ്മളുടെ കുടുംബത്തിൽ നിർബന്ധമായും നിലവിളക്കാണ് നമ്മൾ കൊടുക്കേണ്ടത്. ക്ഷേത്രത്തിലേക്ക് നോക്കൂ ക്ഷേത്രത്തിൽ നിലവിളക്കാണ് ഭഗവാന്റെ മുന്നിൽ കത്തിച്ചു വച്ചിരിക്കുന്നത്. എല്ലാ വീടുകളിലും നിർബന്ധമായിട്ട് നിലവിളക്ക് ഉണ്ടായിരിക്കണം.
ആ നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ പലരും ചെയ്യുന്ന ഒരു തെറ്റാണ് ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമാണ് വീട്ടിലേക്ക് എല്ലാത്തിനും കൂടെ ചേർത്ത് ഒരു സെറ്റ് എണ്ണ വാങ്ങിക്കും. ആ എണ്ണ വാങ്ങിച്ചിട്ട് അതായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ നമ്മൾ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല മറിച്ച് നമുക്ക് ഈ നിലവിള എണ്ണയിലേക്ക് ഒഴിക്കേണ്ടത് നല്ലെണ്ണ തന്നെയാണ്.
അല്ലെങ്കിൽ നെയ്യ് ഒഴിച്ചു നമുക്ക് നിലവിളക്ക് കത്തിക്കാം പക്ഷേ വീട്ടിലേക്ക് കറിക്ക് ഉപയോഗിക്കുന്ന എണ്ണ ഉപയോഗിക്കാൻ പാടുള്ളതല്ല. അത്യാവശ്യം നിറച്ച് തന്നെ ഒഴിച്ച് വിളക്ക് നിറയുന്ന രീതിയിൽ തന്നെ ഒഴിച്ച് അതിൽ തിരിയിട്ട് വേണം വിളക്ക് കൊളുത്തേണ്ടത് എന്ന് പറയുന്നത്. വിളക്ക് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക.