നിങ്ങളുടെ കടം മാറി കിട്ടുന്നതിനായി വീട്ടിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ ഒരുപാട് ധനം വന്നുചേരണമെന്ന് ആഗ്രഹിക്കുന്നവരാണ്. പണത്തിന് പിറകെ ആണ് എല്ലാവരും ഇന്ന് ഓടിക്കൊണ്ടിരിക്കുന്നത്. കാരണം എന്തിന്റെയും അടിസ്ഥാന ഘടകം പണമാണ്. പണമില്ലാത്തവനെ സമൂഹത്തിൽ യാതൊരു തരത്തിലുള്ള വിലയും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ ഏവരും പണം വർദ്ധിപ്പിക്കുന്നതിന് ആയിട്ടുള്ള പല വഴികളും നോക്കാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ വളരെ എളുപ്പത്തിൽ പണം വന്നുചേരുന്നതിനായി ഒരു ഉപായമുണ്ട്.

   

ആദ്യമേ തന്നെ ചൊവ്വാഴ്ച ദിവസമാണ് ഇത്തരത്തിൽ നാം പണം വർദ്ധിപ്പിക്കുന്ന തന്നെയുള്ള മാർഗ്ഗം ചെയ്യേണ്ടത്. കാരണം ചൊവ്വാഴ്ച ദിവസ ഹനുമാന്റെയും ദേവിയുടെയും ദിനമാണ്. അതുകൊണ്ട് തന്നെ ഇന്നേദിവസം ഇത് ചെയ്യുന്നത് ഏറെ ഉത്തമമാണ്. കൂടാതെ ഇന്നേദിവസം ഇത് ചെയ്യാനായി പ്രത്യേക സമയങ്ങളുമുണ്ട്. രാവിലെയാണ് ചെയ്യുന്നത് എങ്കിൽ ആറുമണിക്കും ഏഴുമണിക്കും ഇടയിലായുള്ള സമയത്ത് ചെയ്യേണ്ടതാണ്. ഉച്ചയ്ക്കാണ് നാം ഇത്തരത്തിൽ ചെയ്യുന്നത്.

എങ്കിൽ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായുള്ള സമയത്ത് ചെയ്യേണ്ടതാണ്. വൈകിട്ടാണ് എങ്കിൽ എട്ടുമണിക്ക് 9 മണിക്കും ഇടയിലായി ചെയ്യണം. ഇതിനായി എന്തെല്ലാം വസ്തുക്കൾ ആണ് ആവശ്യമായി വരുന്നത് എന്ന് നമുക്കൊന്ന് നോക്കാം. ആദ്യമേ തന്നെ മൺ ചിരാത് എടുക്കേണ്ടതാണ്. മൺ ചിരാത് നമ്മുടെ മനസ്സിലെ അസൂയയെയും ദേഷ്യത്തെയും കാമത്തെയും ദുഷ്ടതയെയും എല്ലാം നീക്കി കളയുന്നതിനായി പ്രതീകാത്മകമായി എടുക്കുന്ന ഒന്നുതന്നെയാണ്.

പിന്നീട് നമുക്ക് വേണ്ടത് എള്ളെണ്ണ, രണ്ട് തിരി, ഒരു നുള്ള് കായപ്പൊടി എന്നിവയാണ്. ഇവയെല്ലാം എടുത്തു വച്ചതിനുശേഷം മൺ ചിരാതിൽ നാം എലണ്ണ ഒഴിച്ച് എതിർദശകളിലേക്ക് തിരിയിട്ട് എണ്ണയിൽ അല്പം കായപ്പൊടിയിട്ട് തിരി കത്തിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ നാം നമ്മുടെ കുലദൈവത്തെയും ഗണപതി ഭഗവാനെയും ഇഷ്ടദേവതയെയും ആരാധിക്കേണ്ടതാണ്. ഇതോടൊപ്പം ഗായത്രി മന്ത്രം ജപിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.