സൂര്യഗ്രഹണ സമയത്ത് ഈ കാര്യങ്ങൾ ചെയ്യരുത് വീടിനും കുടുംബനാഥനും വലിയ ദോഷമാണ് ഭവിക്കുക.

അമാവാസിക്ക് ശേഷം വരുന്ന സൂര്യഗ്രഹണം വളരെയധികം പ്രത്യേകതകൾ ഉള്ള സൂര്യഗ്രഹണം തന്നെയാണ്. അതിനാൽ തന്നെ നാളെ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ദോഷകരം തന്നെ ആകുന്നു. കൂടാതെ നാളെ പുറത്തിറങ്ങുന്നതും വളരെ ദോഷങ്ങളും തന്നെ ആണ്. എന്നാൽ ചില സാഹചര്യങ്ങളിൽ പുറത്തു പോകുന്നവർ ചില കാര്യങ്ങൾ കയ്യിൽ കരുതുന്നത് വളരെ ശുഭകരമാകുന്നു.

   

ദോഷ ഫലങ്ങൾ കുറയ്ക്കുവാൻ ഇത് വളരെ ഉത്തമമാണ് എന്ന് തന്നെ പറയാം. അതിനാൽ നാളെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും സൂര്യഗ്രഹണത്തിന്റെ ശരിയായ സമയവും കൂടാതെ കരുതേണ്ട വസ്തുവിനെ കുറിച്ചും വിശദമായി തന്നെ നോക്കാം. നാളെ എപ്പോഴാണ് സൂര്യഗ്രഹണം നടക്കുന്നത് എന്നത് പലർക്കും സംശയമുള്ള ഒരു കാര്യം തന്നെ ആകുന്നു. എന്നാൽ സൂര്യഗ്രഹണത്തിന്റെ ശരിയായ സമയം ഇപ്രകാരം ആകുന്നു. ഏപ്രിൽ ഇരുപതാം തീയതി അശ്വതി നക്ഷത്രത്തിൽ ആണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

രാവിലെ 7. 4 മുതൽ ഉച്ചയ്ക്ക് 12 .29 വരെയാണ് ഗ്രഹണസമയം. ഈ വർഷത്തെ ആദ്യ ഗ്രഹണം എന്നതും അമാവാസിക്ക് ശേഷം വരുന്ന സൂര്യഗ്രഹണവും കൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. നാളെ സൂര്യഗ്രഹണ സമയത്ത് ഈ കാര്യങ്ങൾ ചെയ്യുന്നത് വളരെ ദോഷകരം തന്നെ ആകുന്നു. അതിൽ ആദ്യത്തേതാണ് കിടക്കുവാൻ പാടില്ല എന്ന കാര്യം. നാളെ ഈ സമയങ്ങളിൽ അതായത് സൂര്യഗ്രഹണ സമയത്ത് ഉറങ്ങുന്നത് വളരെ ദോഷകരമാണ് എന്നാണ് വിശ്വാസം.

ആരോഗ്യപ്രശ്നങ്ങൾ ചെയ്യുന്നതിൽ വന്നു ഒരു കാരണം ആവുകയും ചെയ്യും. എത്ര വയ എങ്കിലും നാളെ കിടക്കുവാൻ പാടുള്ളതല്ല. അത് അതീവ ദോഷകരം തന്നെ ആകുന്നു. കൂടാതെ ഗർഭിണികൾ കുട്ടികൾ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇത് ചെയ്യരുത്. കൂടുതൽ വിശദവിവരങ്ങൾ കൈതാഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.Credit :  ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *