ശ്രീ പരമേശ്വരൻ കൈലാസനാഥൻ എന്നാണ് അറിയപ്പെടാറുള്ളത്. ശിവപാർവ്വതിമാരുടെ വാസസ്ഥലമാണ് കൈലാസം. അവിടെയിരുന്നു കൊണ്ടാണ് അവർ ഏവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്. അവർ അവിടെയിരുന്നു കൊണ്ട് നോക്കി കാണുകയും വീണ്ടും വിധത്തിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകുകയും ചെയ്യുന്നു. ഭൂമിയിലെയും സ്വർഗ്ഗത്തിലെയും ഒരു പോലുള്ള ഒരു സ്ഥലമായിട്ടാണ് കൈലാസത്തെ കണക്കാക്കപ്പെടുന്നത്. കൈലാസം കീഴടക്കാൻ ഇന്നേവരെ ആർക്കും സാധ്യമായിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ പോലും വ്യക്തികൾക്ക് സാധിച്ചുവെങ്കിലും കൈലാസം കീഴടക്കാൻ ആർക്കും സാധിച്ചില്ല. കൈലാസത്തിൽ കയറിയിട്ടുള്ളത് ഒരു മുനി മാത്രമാണ്. എന്നാൽ അദ്ദേഹം അതിനുശേഷം മറ്റുള്ളവരോട് അത് ഇനി ചെയ്യരുത് എന്ന് താക്കീത് നൽകുന്നുമുണ്ട്. പലരും കൈലാസത്തിൽ കയറാൻ ശ്രമിച്ചു എങ്കിലും ദിശാബോധം നഷ്ടപ്പെട്ട് അവർ തിരിച്ചിറങ്ങി വരികയാണ് ചെയ്യാറ്. ഇത്തരത്തിൽ ആർക്കും കീഴടക്കാൻ പറ്റാത്ത കൈലാസത്തിൽ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ഒരു അത്ഭുതകരമായ കാര്യം നടക്കുകയുണ്ടായി.
ബുദ്ധ ജൈന സന്യാസിമാരും കൈലാസത്തെ വളരെ വലിയ രീതിയിൽ തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അവരുടെയും ആരാധനാ കേന്ദ്രം കൈലാസം തന്നെയാണ്. മഞ്ഞുകൊണ്ട് ചുറ്റപ്പെട്ട തണുത്ത് മരവിച്ചുകിടക്കുന്ന ഒരു പുണ്യഭൂമി തന്നെയാണ് കൈലാസം. കൈലാസത്തിലാണ് ശിവപാർവതിമാർ ആയിരിക്കുന്നത്. രാമപ്രതിഷ്ഠാദിനത്തിൽ കൈലാസത്തിൽ ഒരു പ്രത്യേക കാര്യം സംഭവിക്കുകയുണ്ടായി എന്ന് മുനിമാർ സാക്ഷ്യപ്പെടുത്തുന്നു. കൈലാസത്തിനു മുകളിലായി ഒരു വെളിച്ചം ബ്രഹ്മ മുഹൂർത്തത്തിൽ ഉണ്ടാകാറുണ്ട്.
എന്നാൽ പ്രതിഷ്ഠാദിനത്തിൽ അതിരാവിലെ തന്നെ രണ്ടര മുതൽ4. 45 വരെയുള്ള സമയത്ത് ഈ വെളിച്ചമുണ്ടായി. ഇത്രയും അധികസമയം ഈ വെളിച്ചം പ്രകാശിച്ചു നിൽക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്നാണ് മുനിമാർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനു മുൻപ് ഒരിക്കൽപോലും ഇത്തരത്തിൽ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് അവർ പറയുന്നു. അതുകൊണ്ടുതന്നെ കൈലാസത്തിൽ ഇരിക്കുന്ന പരമശിവനും രാമ ഭൂമിയിൽ പ്രതിഷ്ഠിതമായ ശ്രീരാമ ഭഗവാനും തമ്മിൽ ബന്ധമുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.