Heart Attack Will Not Occur : മിക്ക ആളുകളിലും കാണപ്പെടുന്ന അസുഖമാണ് ഹാർട്ട് അറ്റാക്ക്. ഈയൊരു ഹൃദ്രോഗം വരുന്നത് എങ്ങനെ നമുക്ക് തടയാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും. ഇതിനെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും സ്റ്റോക്കും. അസുഖങ്ങൾ വന്നാൽ മരണ സാദ്യത വളരെയേറെ കൂടുതലാണ്. ഈ രണ്ട് അസുഖങ്ങളും ഈ അടുത്ത കാലങ്ങളായി വളരെയധികം വർദ്ധിച്ചു വരുന്നു.
ആരോഗ്യകരമില്ലാത്ത ഭക്ഷണ രീതി, വ്യായാമം ഇല്ലായ്മ, എന്നിവയിലൂടെയാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ ബാധിക്കാൻ കാരണമാകുന്നത്. ഈ ഒരു അസുഖം സ്ത്രീകളിലും പുരുഷന്മാരിലും ധാരാളമായി കണ്ടുവരുന്നു. സ്ത്രീകളിൽ അമിതമായ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് കൊണ്ടാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുവാൻ ഇടയാകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ.
സാധാരണ നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ എന്തെല്ലാം ആണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം. പാൽ, മുട്ടയുടെ മഞ്ഞ, തോടുള്ള മത്സ്യങ്ങൾ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം ധാരാളം കൊളസ്ട്രോൾ ആണ് അടങ്ങിയിരിക്കുന്നത്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഡയബറ്റീസ് കൂടുതലുള്ള, കൊളസ്ട്രോൾ എന്നിവ കാരണം കൊണ്ടും ഹാർട്ട് അറ്റാക്കിനെ ഇടയാക്കുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർ മരുന്നുകൾ കഴിച്ച് എവിടെ കൺട്രോൾ ആക്കി വയ്ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്താൽ പോലെയുള്ള മാരകമായ സുഖത്തിൽ നിന്ന് രക്ഷ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Arogyam