വൃത്തികെട്ടവനാണ് അവൻ എന്ന് എല്ലാവരും പറഞ്ഞപ്പോഴും ആ വീട്ടുകാർ അവനെ ചേർത്തുനിർത്തി…

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്തവൻ ആയിരുന്നു ഗോപികുട്ടൻ. അവനെ അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു പണി. നല്ല അധ്വാന ശീലനായ അവൻ അടുത്തുള്ള എന്ത് പരിപാടി വന്നാലും മുൻപന്തിയിൽ ഉണ്ടാകും. എല്ലാവർക്കും ഏറെ സഹായം ചെയ്തു കൊടുക്കാൻ ഒരുപാട് നല്ല മനസ്സുള്ള ഒരു വ്യക്തിത്വത്തിന് ഉടമ തന്നെയാണ് ഗോപികുട്ടൻ. അന്ന് അവിടെ ഉണ്ടായിരുന്ന ദാസേട്ടന്റെ മകളുടെ വിവാഹമാണ്. വിവാഹ തലേന്ന് ദാസേട്ടന്റെ വീട്ടിലേക്ക് ഗോപിക്കുട്ടൻ എത്തി.

   

അവിടെ പന്തലിൽ പണിക്കും എല്ലാത്തരം പണികൾക്കും മുൻപന്തിയിൽ തന്നെ നിന്ന് അവൻ സഹായിക്കാനായി തുടങ്ങി. അപ്പോൾ ആയിരുന്നു ദാസേട്ടൻ മകൾക്ക് വേണ്ടിയുള്ള സ്വർണം ജ്വല്ലറിയിൽ നിന്ന് എടുക്കാനായി പോകാൻ ആരംഭിച്ചത്. ഇനി വണ്ടിയൊന്നും വിളിച്ചു പോകേണ്ട എന്നും ഞാൻ എന്റെ ബൈക്കിൽ കൊണ്ടുപോകാമെന്നും ഗോപിക്കുട്ടൻ പറഞ്ഞു. അപ്പോൾ ദാസന്റെ ഭാര്യ മിനി അകത്തുനിന്ന് ദാസിനെ വിളിച്ചു. നിങ്ങൾ അവനെയും കൊണ്ടാണോ പോകുന്നത് എന്ന് ചോദിച്ചു.

അവനെ തീരെ വൃത്തിയും വെടുപ്പും ഇല്ല. അതുകൊണ്ട് തന്നെ വരുന്നവരെല്ലാം അവൻ നമ്മുടെ ബന്ധുവാണെന്ന് കരുതും. അത് നമുക്ക് കുറച്ചിൽ ആണ്. അതുകൊണ്ട് എങ്ങനെയെങ്കിലും അവനെ ഇവിടെ നിന്ന് പറഞ്ഞയക്കണമെന്ന് മിനി ദാസേട്ടനോട് പറഞ്ഞു. അത് കേട്ടതും ദാസേട്ടൻ അവനെ വിളിച്ച് അവനോടായി ഓഡിറ്റോറിയത്തിലേക്ക് ചെല്ലാനായി പറഞ്ഞു. പലചരക്ക് സാധനങ്ങൾ ഇപ്പോൾ അവിടെയെത്തും.

അത് ഇറക്കി വയ്ക്കാനും മറ്റും നീ സഹായിക്കണം എന്നു പറഞ്ഞുകൊണ്ട് അവനെ അങ്ങോട്ടേക്ക് പറഞ്ഞയക്കുമ്പോൾ അപ്പോൾ സ്വർണ്ണക്കടയിലേക്ക് പോകാൻ ഞാൻ വരണ്ടേ എന്ന് ഗോപിക്കുട്ടൻ ചോദിച്ചു. വേണ്ട ഞാൻ ഒരു വണ്ടി വിളിച്ചു പോയി കൊള്ളാം എന്ന് അവനോട് പറഞ്ഞ് അവനെ നൈസായി ഒഴിവാക്കി വിട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.