ഒരു വിവാഹം കൊണ്ട് അവൻ തളച്ചിട്ടത് അവളുടെ സ്വപ്നങ്ങൾ മാത്രമല്ല ആഗ്രഹങ്ങൾ കൂടിയായിരുന്നു…

ശൂന്യതയിൽ നിന്ന് കുട്ടികളെ ഉണ്ടാക്കാൻ ഞാൻ കന്യാമറിയാം ഒന്നുമല്ല എന്ന ശപനയുടെ ഉറച്ച വാക്കുകൾ എന്നെ കട്ടിലിൽ തളർത്തി ഇരുത്തി പോയി. ഞാനിപ്പോൾ എന്താണ് ഈ കേട്ടത്. അവളെക്കാൾ രണ്ടുമൂന്നു വയസ്സിന് ഇളയതായിരുന്നു ഞാൻ. എന്നിരുന്നാലും ഞാൻ അവളുടെ കളിക്കൂട്ടുകാരിയായിരുന്നു. ചെറുപ്പത്തിൽ നന്നായി പഠിക്കുമായിരുന്ന അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് വയസ്സ് 13 ആയിരുന്നു.

   

അതിനുശേഷം നന്നായി പഠിച്ചിരുന്നാൽ പോലും പ്ലസ് വൺ വരെ അവൾക്ക് പഠിക്കാനായി സാധിച്ചിരുന്നുള്ളൂ. അവളുടെ വീട്ടിൽ അവളെയും കൂട്ടി 5 പെൺമക്കളായിരുന്നു. കാര്യപ്രാപ്തി ഇല്ലാത്ത അവളുടെ ഉമ്മയെ ഉപ്പ തനിച്ചാക്കി പോകുമ്പോൾ കൂട്ടിന് അഞ്ച് പെൺമക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. ഉപ്പ മരിച്ചതിനുശേഷം ബന്ധുക്കളും അയൽക്കാരൻ സഹായിച്ച കുറച്ചു ദിവസങ്ങളെല്ലാം അവർ തള്ളിനീക്കി.

എന്നിരുന്നാലും പതിയെ ഓരോരുത്തരായി സഹായം അവസാനിപ്പിച്ച് അവനവന്റെ പണികളിലേക്ക് മുഴുകി. പിന്നെ ഈ കാര്യപ്രാപ്തിയില്ലാത്ത ഉമ്മയും അഞ്ചു പെൺമക്കളും മുന്നോട്ടുപോകാനായി വളരെയധികം കഷ്ടപ്പെട്ടു. അടുത്തുള്ള ഒരു ഷോപ്പിലേക്ക് സെയിൽസ് ഗേൾ ആയി പോകുമ്പോൾ അവൾക്കളുടെ പഠിത്തം പാതി വച്ചു മുടക്കേണ്ടി വന്നു. തന്റെ ഇളയ നാല് സഹോദരിമാരെ പോറ്റേണ്ട ചുമതല അവളുടേതായി. ഏറെ സുന്ദരിയായിരുന്നിട്ട് പോലും ഒരു നല്ല വിവാഹാലോചന പോലും അവൾക്ക് വന്നില്ല. അതിന് കാരണം ഇളയ നാല് സഹോദരിമാരായിരുന്നു.

ഈ 5 പെൺമക്കളുള്ള വീട്ടിലെ ഉപ്പയില്ലാത്ത ഈ മക്കളെ ആദ്യത്തെ ആളെ വിവാഹം ചെയ്താൽ ബാക്കിയുള്ളവർ കൂടി തങ്ങളുടെ ചുമലിലാകും എന്ന് ഓരോ വ്യക്തികൾക്കും അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ വിവാഹം നീണ്ടു നീണ്ടുപോയി. കടയിലേക്ക് വന്ന ഒരു സ്ത്രീ പറഞ്ഞാണ് ഷഫീക്കിന്റെ വിവാഹാലോചന അവൾക്ക് വന്നത്. ധനികനായിരുന്ന അവൻ എന്ത് കണ്ടിട്ടാണ് അവളെ വിവാഹം ചെയ്യുന്നത് എന്ന് പലരും ചിന്തിച്ചിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.