പ്രമേഹം വരുവാൻ സാധ്യധ ഉണ്ട് എന്ന് തോന്നുന്നവർക്കും പ്രമേഹം വരുവാൻ സാധ്യത ഉള്ളവർക്കും വേണ്ടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഡയബറ്റിക് വ്യക്തി എന്ന് പറയുമ്പോൾ അവരുടെ ശരീരത്തിലും ബ്ലഡിന്റെ അളവിൽ കുറവ് ആയതുകൊണ്ട് ഉണ്ടാകുന്ന യാതൊരു കാരണവുമില്ല. ബ്ലഡ് ഷുഗർ കുറക്കാൻ മാത്രമായിട്ടാണ് നമ്മൾ മെഡിസിൻ എടുക്കുന്നത്. ആയതുകൊണ്ട് തന്നെ ഡയബറ്റിക്ക് സംബന്ധമായ അസുഖങ്ങൾ ശരീരത്തിൽ അത് വർദ്ധിക്കുക തന്നെ ചെയ്യും.
ഡയബെറ്റിക്ക് അസുഖം ഉണ്ടാകുബോൽ വരുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് മൂത്രത്തിൽ പത, കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾ, ബ്ലോക്കുകൾ എന്നിങ്ങനെ അനേകം ലക്ഷണങ്ങളാണ് ഉള്ളത്. ഷുഗർ ഉള്ള ആളുകളിൽ മേൽ പറഞ്ഞ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ടോ എന്നാണ്. ഷുഗർ ഉള്ള ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ കാലുകളിൽ ചുവന്ന തരത്തിലുള്ള തടിപ്പുകൾ ഉണ്ടോ, ഷുഗർ മൂലം ശരീരഭാഗങ്ങൾ ചൊറിഞ്ഞു പൊട്ടുന്ന രീതിയി, കൈകാലുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടോ. എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് കാലിൽ രോമകൊഴിച്ചിൽ ഉണ്ടാക്കുന്നത്. കാലിൽ ചുവന്ന പാടുകൾ കറുത്ത പാടുകൾ ചൊറിച്ചിൽ, കാൽ കറുത്ത് നീര് വച്ച് വരുന്ന അവസ്ഥകൾ, ഇത്തരത്തിൽ അനേകം ലക്ഷണങ്ങൾ ഉണ്ടാകും. ഇതരത്തിൽ ബ്ലഡ് സർക്കുലേഷൻ നിങ്ങളെ കാലിൽ നടക്കുന്നില്ല എങ്കിൽ കാലുകൾ കറുപ്പ് നിറം കയറി ചലശേഷി ഇല്ലാതെ ആകുന്നു.
ഈ ഒരു കാരണം കൊണ്ട് കാല് മുറിച്ചുമാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. രക്തക്കുഴലുകളിൽ ബ്ലോക്ക് ആണ് ഈ ഒരു അസുഖം ഉണ്ടാകുന്നതിന് പ്രധാന കാരണം. ബ്ലോക്ക് നീക്കം ചെയ്യുവാൻ ആയി മെയിൻ ആയിട്ട് വേണ്ടത് ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തുക എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs