ജീവന്റെ പാതിയായവൾ തന്നെ ചതിക്കുകയാണെന്ന് ആ പ്രവാസി അറിഞ്ഞില്ല…

ഹനീഫ വിദേശത്തുനിന്ന് വന്നിട്ട് ഒരാഴ്ചയായി. അടുത്ത ബന്ധുവിന്റെ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്ത തിരിച്ചുവരികയായിരുന്നു ഹനീഫയും ഭാര്യ ആയിഷയും. കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ മൊബൈൽ ഫോണിലേക്ക് തുരുതുരാ വാട്സ്ആപ്പ് മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ വരാനായി തുടങ്ങി. അപ്പോഴേക്കും അവൾ ഇങ്ങോട്ടേക്ക് എടുത്തുപറഞ്ഞു. ഫാമിലി ഗ്രൂപ്പിൽ മെസ്സേജുകൾ വരുന്നതാണ് എന്ന്.

   

വീട്ടിലെത്തിയതിനു ശേഷം ബിരിയാണി കഴിച്ചതിന്റെ അലസ്യം കൊണ്ട് ഒന്നും മയങ്ങാം എന്ന ഹനീഫ തീരുമാനിച്ചു. വേഗം വസ്ത്രം മാറി വരാനും അൽപസമയം വിശ്രമിക്കാം എന്നും പറഞ്ഞു. എന്നാൽ അവൾ ദേഷ്യപ്പെട്ടു കൊണ്ട് അവനോട് പറഞ്ഞു. ഞാൻ വേണമെങ്കിൽ മാറ്റി കിടന്നു കൊള്ളാം എന്ന്. നിങ്ങൾ നിങ്ങളുടെ കാര്യം അന്വേഷിച്ചാൽ മതി എന്നും കൂടി അവൾ പറഞ്ഞു. എന്നോട് ഇത്രമാത്രം ദേഷ്യം തോന്നാൻ ഞാനിപ്പോൾ എന്താണ് ചെയ്തത് എന്ന് അവൻ അവളോട് ചോദിച്ചു.

ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ ഇപ്പോൾതന്നെ അവിടെനിന്ന് കുറ്റിയും പറിച്ച് ഇങ്ങോട്ടേക്ക് പോരേണ്ട എന്ന്. നമ്മുടെ കടങ്ങളെല്ലാം തീർന്നിട്ട് നിങ്ങൾക്ക് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ എന്നും അവൾ ചോദിച്ചു. എനിക്ക് മാസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ശമ്പളം കിട്ടുന്നത് എന്നും ആ ശമ്പളം കിട്ടിയാൽ ഉടൻ ഞാൻ നിനക്ക് തന്നെയല്ലേ അയച്ചുതരുന്നത് എന്നും അയാൾ പറഞ്ഞു.

ഇത്രയും നാൾ നീയാ പണം എന്ത് ചെയ്തു എന്ന് ചോദിക്കാത്തത് എന്റെ തെറ്റാണ് എന്ന് കൂടി അയാൾ കൂട്ടിച്ചേർത്തു. അല്പം കൂടി സൂക്ഷിച്ച് പണം ഉപയോഗിക്കണം എന്ന് അവളോട് പറയുകയും ചെയ്തു. ഹനീഫ ഉറക്കമുണർന്നു വരുമ്പോൾ മക്കൾ മൂന്നുപേരും ടിവിക്ക് മുൻപിൽ ആയിരുന്നു. നിങ്ങളുടെ ഉമ്മ എവിടെ എന്ന് അവൻ അവരോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.