വീടിന്റെ ഈ മൂലയ്ക്ക് ഒരു മൂട് മഞ്ഞ മുള നട്ട് വളർത്തുക, ഐശ്വര്യം സമ്പത്ത് കുതിച്ചുയരും!

വാസ്തുപരമായി നമ്മുടെ വീടിനെ പ്രധാനമായും എട്ടു വശങ്ങൾ ആണുള്ളത്. വശങ്ങൾ എന്ന് പറയുമ്പോൾ നാല് മൂലകളും നാല് സാധാരണ വശങ്ങളും ചേരുന്ന 8 ദിക്കുകൾ. വശങ്ങളിൽ വരുന്ന വസ്തുക്കളും ചെടികളും എല്ലാം അതിൽ ഉൾപ്പെടുന്നു. നമ്മുടെ വീടിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ഏതൊക്കെ വർഷങ്ങൾ വന്നാലാണ് കുടുബത്തിന് ഐശ്യര്യം വന്ന് ചേരുക എന്ന് നോക്കാം. അതായത് നമ്മുടെ വീട്ടിൽ പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളാണ് നമ്മുടെ വീടിനെ എതിരായിട്ട് വന്ന് പതിക്കുന്നത് എന്ന് പറയുന്നത്.

   

നെഗറ്റീവ് ഊർജം എന്ന് പറയുന്നത് കണ്ണേറ്, പ്രാക്ക്, എരിച്ചിൽ ഇതൊക്കെയാണ് പ്രധാനമായിട്ടും നമുക്ക് എൽക്കുന്ന കാര്യങ്ങൾ എന്ന് പറയുന്നത്. അതായത് നമ്മുടെ ജീവിതം അത് പുറത്തുനിന്ന് നോക്കുന്ന ഒരു വ്യക്തിക്ക് അത് ഇഷ്ടമാകണമെന്നില്ല. അവർക്ക് അത് സഹിക്കാവുന്നതിനേക്കാൾ അപ്പുറമാകുന്ന ചില സാഹചര്യങ്ങളൊക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നു. അതൊക്കെ അവരുടെ ജീവിതത്തിൽ വരുന്നത് നെഗറ്റീവ് ഊർജം ആയിട്ടായിരിക്കും.

ഇത്തരത്തിലുള്ള കണ്ണേറ് പ്രാക്കുകളെല്ലാം വീട്ടിലേക്ക് ഏൽക്കാതിരിക്കാൻ ആയിട്ട് നമ്മുടെ വീട്ടിൽ വളർത്തേണ്ട ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു മരമാണ് മുള എന്ന് പറയുന്നത്. മുളയിൽ ഏറെ ഉത്തമമായുള്ളത് മഞ്ഞ നിറത്തിലുള്ള മുളയാണ്. മഞ്ഞ മുള വീടിന്റെ പ്രത്യേക ഭാഗങ്ങളിൽ ഒരു മൂട് വെച്ചുപിടിപ്പിച് അതിനെ പരിപാലിച്ചു പോവുകയാണ് എന്നുണ്ടെങ്കിൽ കണ്ണേറ് ദോഷങ്ങളുടെ പ്രാക്കുകളൊന്നും ഏൾക്കുകയില്ല.

ചെറിയ രീതിയിലുള്ള കണ്ണേറുകളും പ്രാക്കും എരിച്ചിലുകളും ഈയൊരു രീതിയിലൂടെ നമുക്ക് തടയുവാൻ ആകും. വീടിന്റെ തെക്ക് കിഴക്കേ മൂല എന്ന് പറയുന്നത് അഗ്നികോൺ എന്ന് പറയാറുണ്ട് അതുപോലെതന്നെ ലക്ഷ്മി മൂലയാണ് . അതുകൊണ്ട് തന്നെ കുടുംബത്തിന് സർവ്വ ഐശ്വര്യവും സമ്പദ് സമൃദ്ധിയും വന്നുകൂടും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *