നല്ല കാലം വരാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ ഇവയെല്ലാം. ഇത് നിങ്ങൾ കാണാതെ പോകരുത്…

നല്ല കാലം വരാൻ പോകുന്നതിന്റെ ചില ലക്ഷണങ്ങൾ ഭഗവാൻ ഈ കർക്കിടകം മാസത്തിൽ കാണിച്ചു തരാറുണ്ട്. ചില ജീവികളിലൂടെയാണ് ഇത്തരത്തിൽ നല്ലകാലം വന്നു പിറക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ ഭഗവാൻ കാണിച്ചു തരാം. അതിനായി ഏതെല്ലാം ജീവികളെയാണ് ഭഗവാൻ നമ്മുടെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത് എന്നല്ലേ. ആദ്യമേ തന്നെ നമ്മുടെ വീടുകളിലേക്ക് കർക്കിടകമാസത്തിൽ ഒരു അണ്ണാനോ അണ്ണാൻ കുഞ്ഞോ വരുന്നുണ്ട് എങ്കിൽ അത് ഏറെ ഭാഗ്യകരമായ ഒരു കാര്യം തന്നെയാണ്.

   

ഭഗവാന്റെ സാന്നിധ്യം നമ്മളുടെ വീടുകളിൽ ഉണ്ട് എന്നും നമ്മൾക്ക് സർവ്വ ഐശ്വര്യം വരാൻ പോകുന്നു എന്നും ഉള്ളതിന്റെ ഒരു ലക്ഷണം തന്നെയാണ് ഇത്. ഇത്തരത്തിൽ അണ്ണാൻ വരുന്നതിന് നമ്മൾ ഭാഗ്യമായി വേണം കണക്കാക്കാനായി. നമ്മുടെ ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ ഉണ്ടാവുകയും ഉന്നതി കൈവരിക്കാനായി പോവുകയും ചെയ്യുകയാണ് എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ് ഇത്. രണ്ടാമതായി കർക്കിടകമാസത്തിൽ വിളക്ക് വയ്ക്കുന്ന വേളയിൽ നമ്മുടെവീടുകളിലേക്ക് പച്ചക്കുതിര വരുന്നുണ്ട് എങ്കിൽ അത് ഏറ്റവും ശുഭകരമാണ്.

ഇത്തരത്തിൽ കർക്കിടക മാസത്തിൽ പച്ചക്കുതിര വിളക്ക് വയ്ക്കുന്ന സമയത്തോ വിളക്ക് വെച്ച് അത് അണയ്ക്കുന്നതിന് മുൻപായി വരുകയാണ് എങ്കിൽ ജീവിതത്തിൽ വളരെയധികം ഭാഗ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. അത്രമേൽ ഉയർച്ചയാണ് നമ്മുടെ വീടുകളിൽ സംഭവിക്കാൻ പോകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം തന്നെയാണ് അത്. അതുപോലെ തന്നെ മൂന്നാമതായി നമ്മുടെ വീട്ടിൽ കറുത്ത കുറുമ്പുകൾ കൂട്ടംകൂട്ടമായി വരികയാണ് എങ്കിൽ അത് ഏറ്റവും ശുഭകരമാണ്.

ആളുകളെ ആക്രമിക്കുന്ന ഉറുമ്പല്ലാ മറിച്ച് ചെറിയ കറുത്ത ഉറുമ്പുകൾ ചുമരിൽ കൂട്ടംകൂട്ടമായി വരികയും അത് നമ്മുടെ വീട്ടിൽ നമ്മൾ കാണാൻ ഇടയാവുകയുമാണ് എങ്കിൽ അത് ഏറെ ഭാഗ്യകരമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.