Keratin Treatment : മുടിയുടെ സൗന്ദര്യം കൂട്ടുവാൻ പലരും സ്വീകരിക്കുന്ന മാർഗ്ഗമാണ് കെരാറ്റിൻ ട്രീറ്റ്‌മെന്റ്. എന്നാൽ കെരാറ്റിൻ ട്രീറ്റ്‌മെന്റ് എന്താണെന്നും എങ്ങനെയാണ് ഈ ഒരു ട്രീറ്റ്‌മെന്റ് ചെയ്യുന്നത് എന്നും പലർക്കും അറിയില്ല. ആയതിനാൽ നിങ്ങളുമായി പങ്കെടുക്കുന്നത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ യാതൊരു കെമിക്കലുകളുടെ സഹായം കൂടാതെ ചെയ്തെടുക്കാൻ സാധിക്കുന്ന കെരാറ്റിൻ ഹെയർ ട്രീറ്റ്മെന്റിനെ കുറിച്ചാണ്.
വളരെ കുറഞ്ഞ കാര്യങ്ങളിലൂടെ ഈ ഒരു ഓയിൽ തയാറാക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ സഹായപ്രദമാകുന്ന ഒന്നാണ് കെരാറ്റിൻ ഹെയർ ട്രീറ്റ്മെന്റ്. അതിനു വേണ്ടിട്ട് ആദ്യം തന്നെ ഒരു ചെറിയ കുപ്പി എടുക്കുക ഇതിലേക്ക് ആദ്യം ഉണക്കിയെടുത്ത നെല്ലിക്ക ചേർത്തു കൊടുക്കാം. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കരിഞ്ചീരകം ആണ്. കരിജീരകം എന്ന് പറയുന്നത് മുടിയിഴകൾക്ക് നല്ല കറുപ്പ് നിറം നൽകാൻ ഒക്കെ ഏറെ സഹായിക്കുന്ന ഒന്നാണ്.
https://youtu.be/nB9T2aN8s58
അതുപോലെ തന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവയും ചേർത്ത് കൊടുക്കാം. ഉലുവ ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയിലെ താരനെ നീക്കം ചെയ്യുവാൻ സാധിക്കുകയും മുടിയിഴകൾ നല്ല ബലത്തിൽ തിക്കോട് കൂടി വളരുവാനും സഹായിക്കും എന്നുള്ളതാണ്. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒരു കാൽകപ്പ് എന്ന അളവിൽ ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് നല്ലെണ്ണയാണ് ചേര്ഥ് കൊടുക്കേണ്ടത്. ഒരു ടേബിൾസ്പൂൺ എന്ന അളവിൽ നല്ലെണ്ണ ഒഴിച്ചു കൊടുക്കാം.
ശേഷം ഇതിലേക്ക് ഫ്ലാക്സീഡ് ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. മുടി ഊരി പോവുക, തിക്ക് കുറയുക തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കൊക്കെ പരിഹരിക്കുവാൻ വളരെയേറെ സഹായപ്രദമാകുന്ന ഒരു പാക്കാണ്. കെരാറ്റിൻ ഓയിൽ ട്രീറ്റ്‌മെന്റ് നമ്മുടെ മുടിയിഴകളിലും തയൊട്ടിയിലും നന്നായി മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം വാഴ ചെയുക. തുടർന്ന് ഒരുമാസം ചെയ്യ്തുനോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends