നമ്മുടെ നാടിന്റെ പൂർണമായ നാടൻ ബലം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരക്ക. വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും ഒരു വലിയ കലവറ തന്നെയാണ് പേരക്കയിൽ. പേരക്ക എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും ഇല്ല. കാലങ്ങളോളം വഴി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ ഓരോ പ്രധാന ഔഷധ കൂട്ടാണ് പേരക്ക. വയറിളക്കം, വൃണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്തുവാൻ പേരയില കാലങ്ങളോളം ആയി ഉപയോഗിച്ച് വരുന്നുണ്ട്.
പ്രതിരോധനത്തിനും പേരയില്ല ഉത്തമമാണ് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ പേരയില ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ സ്വപ്നതുല്യമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആവശ്യമായി വരുന്നത് അല്പം പേര ഇലയുടെ തളരിലകൾ മാത്രം ആണ്. ഇലകൾ നല്ലതുപോലെ കഴുകിയെടുക്കുക ശേഷം പേരയില ചൂടുവെള്ളത്തിൽ കുതിർത്തി വയ്ക്കാവുന്നതാണ്.
ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. അമിതഭാരം കുറയ്ക്കുവാൻ ചായ ഉത്തമമാണ്. ശരീരത്തിൽ ഷുഗർ നില ഉയരുവാൻ അനുവദിക്കാതെയും വിശപ്പ് നിയന്ത്രിക്കാതെ ചായ ഭാരം കുറക്കുവാൻ സഹായിക്കുന്നു.
മാത്രമല്ല ഇത് ഒരു പൂജ്യം കലോറി ഭക്ഷണം ആയതിനാൽ ശരീര ഭാരം വർദ്ധിപ്പിക്കും എന്നൊരു ഭയം അല്പം പോലും ആവശ്യമില്ല താനും. പ്രമേഹ നിയന്ത്രണത്തിന് പേരയില ചായ ഏറെ ഉത്തമമാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച് പ്രമേഹത്തെ പ്രതിരോധിക്കുകയും അതിനെ തടയുകയും ചെയ്യുന്ന ഒന്നാണ് പേരയില. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Inside Malayalam