നടുവേദന ഉള്ളവർക്ക് കാലിലേക്കും പടർന്ന് തുടങ്ങിയോ എങ്കിൽ വലിയ അപകടമാണ്.. ശ്രദ്ധിക്കുക. | Has The Back Pain Spread To The Legs.

Has The Back Pain Spread To The Legs :ഇന്ന് ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നടുവേദന അല്ലെങ്കിൽ സയാറ്റിക്ക എന്ന് പറയുന്നത് നടുവിൽ നിന്ന് കാലിലേക്ക് പടർന്ന് പിടിക്കുന്ന വേദന. സയാറ്റിക്ക എന്ന് പറയുന്നത് നട്ടെല്ലില്‍ നിന്ന് പുറപ്പെട്ട് കാലിലേക്ക് പോകുന്ന ഒരു ഞരമ്പിന്റെ ഒരു നാടിയുടെ പേരാണ് സയാറ്റിക് നേർവ് എന്ന് പറയുന്നത്. സാധാരണഗതിയിൽ 80 മുതൽ 90% വരെ ഹെർണിയേറ്റഡ് ഡിസ്ക് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

   

അതായത് ഡിസ്ക്കിന്റെ തള്ളിച്ചകൊണ്ട് അതിന്റെ തൈയ്മാനം കൊണ്ട് സൈഡിലെ ഞരമ്പുകളിലേക്ക് നീർക്കെട്ട് വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. എന്നാൽ ഇന്ന് ഈ ഒരു കാറ്റഗരിയിൽ മറ്റുള്ള കാരണങ്ങളും പെടുന്നുണ്ട് എന്നതാണ്. ഡിസ്കിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നട്ടെല്ലിന്റെ നടുവിലുള്ള ഒരു കുഷിയെൻ പോലെയുള്ള വർക്ക് ചെയ്യുന്നതും മൂലമുള്ള സ്ട്രെക്ചർ ആണ് ഡിസ്ക്.

ഈ ഡിസ്ക് കാലക്രമേണ അല്ലെങ്കിൽ ഒരുപാട് വർക്കിലൂടെ വരിക എന്നത് മൂലം കഠിനമായ ജോലി ചെയ്യുകയും ജോലി ചെയ്യുന്നവർക്ക് ഉണ്ടാക്കുന്ന തേയ്മാനം കാരണം ഡിസ്ക് ചെറുതായിട്ട് പുറകിലോട്ട് തള്ളുന്നു. തള്ളുന്നതിനോടൊപ്പം തന്നെ തൊട്ടു പുറകിലുള്ള ഞരമ്പുകളിൽ വേഗം സംഭവിക്കുകയും നാഴികളിലൂടെ പുറത്തുവരുന്ന ഞരമ്പുകളിൽ നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് നടുവേദന കാലിലോട്ട് പടരുന്നത്.

നടുവേദന കാലിലെ മുകളിലേക്ക് ബാധിക്കുമ്പോൾ അവർക്ക് നടക്കുവാനും മറ്റെന്ത് കാര്യം ചെയ്യുമ്പോഴും വേദന അനുഭവപ്പെടേണ്ടതായി വരുന്നു. ഏതെങ്കിലും ഒരു ഞരമ്പ് വഴി മാത്രമുള്ള വേദനകൾക്ക് ഡാഡികുലർപതി എന്ന് പറയുന്നു. നടുവിന്റെ ഡിസ്ക് എന്ന് പറയുന്നത് L1 മുതൽ L 5 വരെയാണ്. പ്രധാനമായും രണ്ട് തരത്തിലുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *