വിദേശത്തായിരുന്ന സുധി ആലോചനയിൽ മുഴുകിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖയ്ക്ക് എന്തുപറ്റി. സ്നേഹിച്ച വിവാഹം കഴിച്ചതാണ് ഇരുവരും. പിന്നീട് പ്രാരാബ്ദത്തിനിടയിൽ അവനു വിദേശത്തേക്ക് വരേണ്ടിവന്നു. അതിനു മുൻപ് തന്നെ രണ്ടു പെൺകുട്ടികളും ബാധ്യതയും കൂടിയായപ്പോഴേക്കും സുധിക്ക് വിദേശത്ത് വരികയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിക്കും സംഭവിക്കുന്നത് പോലെ ഒരു അകൽച്ച അവൾക്കും തോന്നി കാണും എന്ന് അവൻ ചിന്തിച്ചു.
എങ്ങനെയെങ്കിലും നാട്ടിൽലീവ് ഉണ്ടാക്കി പോകണം എന്ന് തീരുമാനിച്ചിരിക്കുമ്പോൾ ആയിരുന്നു കൂടെ ജോലി ചെയ്തിരുന്ന ബഷീറിക്ക ഞങ്ങളുടെ ഏവരുടെയും ജേഷ്ഠ സഹോദരൻ എന്ന് കരുതുന്ന വ്യക്തി അയാൾ വന്നു നീ കുളിക്കാൻ പോകുന്നില്ല എന്ന് ചോദിച്ചത്. അല്ലെങ്കിൽ സ്കൂൾ കുട്ടികളെ പോലെ ആദ്യം കുളിക്കാനായി വഴക്കുണ്ടാക്കുന്ന ആളാണ്. ഇന്ന് നിനക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ എനിക്ക് നാട്ടിൽ പോകണമെന്ന് ആവശ്യം അയാളുമായി പങ്കുവയ്ക്കുകയും ചെയ്തു.
ഇപ്പോൾ വണ്ടി വരും വേഗം റെഡിയായിക്കോളാൻ ആയി അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ ജോലിക്ക് പോയി. ഇടവേളയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് നാട്ടിൽ നിന്ന് ഒരു ഫോൺകോൾ വന്നത്. അത് സുധിയുടെ കളിക്കൂട്ടുകാരനും അളിയനുമായ പ്രവീണ ആയിരുന്നു. തന്റെ സഹോദരിയെ വിശ്വസിച്ച് ഏൽപ്പിച്ചതാണ് പ്രവീണിനെ. സന്ധ്യയെ പ്രവീണ ഒരുപാട് ഇഷ്ടമായിരുന്നു.
എന്നിരുന്നാലും അവൻ ഒന്നും സുധിയോട് തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ തന്റെ സുഹൃത്തിന്റെ മനസ്സറിഞ്ഞതുപോലെ തന്നെ അവൻ തന്റെ പെങ്ങളെ അവനുവേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു. തന്റെ തറവാട് വീട് ഭാഗം പോലെ അനിയത്തിക്ക് കൊടുക്കുകയും ചെയ്തു. ഭാര്യയുടെ വാക്കുകേട്ട് സ്വന്തം അമ്മയെ സഹോദരിക്കൊപ്പം നിൽക്കാനായി വിട്ടതായിരുന്നു അവൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.