അച്ഛാ എന്ന് വിളിച്ചുകൊണ്ട് മകൾ ഓടിവന്ന് കുലുക്കി വിളിച്ചപ്പോഴാണ് വിനോദ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഇന്നാണ് കോൺടാക്ട് ഡേ എന്ന് മകൾ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇത് എന്തൊരു ഉറക്കമാണ് അച്ഛാ. സ്കൂളിലേക്ക് പോകാൻ സമയമായി എന്ന് മകൾ പറഞ്ഞപ്പോഴായിരുന്നു അയാൾ ചിന്തയിൽ നിന്നും ഉണർന്നത്. അയാൾ ഒരുപാട് ആഗ്രഹിച്ച ഒരു ദിവസം തന്നെയായിരുന്നു അത്. തന്റെ രണ്ടു വയസ്സുകാരി മകളെ ഒരു ദിവസം സ്കൂളിലേക്ക് കൊണ്ട് ചെന്ന്ആക്കാൻ ചെന്നപ്പോഴായിരുന്നു അയാൾ രചനയെ അവിടെ വീണ്ടും കണ്ടത്.
തന്റെ മകളുടെ ക്ലാസ് ടീച്ചറാണ് അവൾ എന്നറിഞ്ഞപ്പോൾ വല്ലാത്ത ആകാംക്ഷയായി. പിന്നീട് കാണാം എന്ന് പറഞ്ഞ് അവളുടെ അടുത്തുനിന്ന് പോരുമ്പോൾ അയാളുടെ കഴിഞ്ഞകാല ഓർമ്മകൾ അയാളിലേക്ക് തിരിച്ചുവന്നു. അവളോട് ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ അത് നിരസിച്ചത് അയാളുടെ അഭിമാനത്തിന് ഏറ്റ ഏറ്റവും വലിയ ക്ഷതമായിട്ടാണ് അയാൾ കണ്ടത്. അയാൾക്ക് അത് ഒട്ടും സഹിക്കാനായി സാധിച്ചില്ല.
പിന്നീടങ്ങോട്ട് അയാൾക്ക് മറ്റാരെയും സ്നേഹിക്കാനും സാധിച്ചിട്ടില്ല. പിന്നീട് അവളെ കാണാതിരിക്കാൻ ആയി പരമാവധി ശ്രമിച്ചിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷം അന്ന് ആദ്യമായിട്ടായിരുന്നു വിനോദ് മോളുടെ സ്കൂളിൽ രചനയെ കാണുന്നത്. ക്ലാസ്സ് ഇല്ലാത്ത ദിവസമായിരുന്നതു കൊണ്ടും മറ്റ് മീറ്റിംഗ് തുടങ്ങാൻ സമയമായിട്ടില്ല. അതുകൊണ്ട് അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. അല്പസമയം രചനയോട് സംസാരിക്കാം എന്ന് കരുതി അവളുടെ അടുത്തേക്ക് ചെന്നു.
പെരുമാറ്റത്തിൽ അവളോട് അല്പം നീരസം പ്രകടിപ്പിച്ചപ്പോൾ പണ്ടത്തെ ബാല ചാബല്യം തനിക്ക് ഇപ്പോഴും മാറിയില്ലേ എന്ന് അവൾ ചോദിച്ചു. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ വേറെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ മാത്രം സ്നേഹിച്ചു കൊണ്ട് ഇപ്പോഴും മുന്നോട്ടു പോവുകയാണ് എന്നും അവനു മനസ്സിലായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.