നാട്ടിൽ തന്നെയുള്ള ബാങ്കിൽ ആദ്യമായി മാനേജർ ആയി ചർച്ച എടുത്ത ദിവസം തന്നെ വളരെയധികം തിരക്കായിരുന്നു. മാനേജർ ആയി തനിക്ക് ആദ്യം പോസ്റ്റിങ്ങ് ഉണ്ടായിരുന്നത് ചെന്നൈയിലും പിന്നീട് ഗുജറാത്തിലും ആയിരുന്നു. ഇപ്പോൾ ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിലും. ആ ദിവസം ഒരു കല്യാണ പാർട്ടി ലോക്കറിൽ വെച്ചിരുന്ന ഗോൾഡ് എടുക്കാൻ ആയി വന്നിരുന്നു. അവർക്ക് ഗോൾഡ് എടുത്തു കൊടുക്കാനായി കൃഷ്ണനുണ്ണി ലോക്കറിയിരിക്കുന്ന സ്റ്റോർ റൂമിലേക്ക് പോയിരുന്നു.
അദ്ദേഹത്തിന്റെ അടുത്ത് നിന്ന് തിരിച്ചു വരുമ്പോഴാണ് പുറത്തുനിന്ന് ഒരു ബഹളം കേട്ടത്. സഹദേവൻ ആയിരുന്നു ബഹളംവച്ചുകൊണ്ടിരുന്നത്. ഒരു പാവപ്പെട്ട വീട്ടിലെ അമ്മ അവരുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്ന് അയച്ച പണം എടുക്കാനായി വന്നിരിക്കുകയാണ്. അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാണ് നിങ്ങളുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്ന് പണമൊന്നും അയച്ചിട്ടില്ല എന്ന്.
പണം അയക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് അയാൾ ബഹളം വയ്ക്കുകയാണ്. പതുക്കെ അമ്മയെ അടുത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. പേടിച്ചരണ്ടു നിസ്സഹായയായി ആ അമ്മ മാനേജരുടെ അടുത്തേക്ക് വന്നു. അമ്മയോട് കാര്യങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞപ്പോൾ പേരക്കുട്ടി അയച്ച പണം എടുക്കാൻ ആണ് അമ്മ വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി സാധിച്ചു. അമ്മയുടെ ഫോൺ നമ്പർ ഒരു കടലാസിൽ എഴുതി ബാങ്കിൽ കൊടുത്തു കൊള്ളൂ എന്ന് ആ അമ്മയോട് പറഞ്ഞു.
ആ അമ്മ കയ്യിൽ ഉണ്ടായിരുന്ന ഒരു തുണിക്കടയുടെ പ്ലാസ്റ്റിക് കവറിൽ നിന്ന് തപ്പി തിരഞ്ഞ് ഒരു കഷണം കടലാസ് എടുത്ത് കൗണ്ടറിൽ കൊടുത്ത് അവിടെനിന്ന് മടങ്ങിപ്പോയി. അന്ന് ഭക്ഷണം കഴിക്കാൻ നന്നായി നേരം വൈകി. തിരക്ക് കൊണ്ട് വൈകി ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ അമ്മ ബസ് സ്റ്റോപ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.